ഇടുക്കി: കേന്ദ്ര സർക്കാർ പാസാക്കിയ കർഷക ബില്ലിനെതിരെ ഇടുക്കി ഹൈറേഞ്ചിലും വ്യാപക പ്രതിഷേധം. മൂന്നാറിൽ യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രകടനം നടത്തി. കെപിസിസി എക്സിക്യൂട്ടീവ് അംഗം എകെ മണി പ്രകടനം ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിലും ശക്തമായ സമരപരിപാടികളുമായി മുമ്പോട്ട് പോകുമെന്നും നേതാക്കൾ വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് നേതാക്കളായ പീറ്റർ, നെൽസൺ, ശിവാജി, മുകേഷ് എന്നിവർ നേതൃത്വം നൽകി.
മൂന്നാറിൽ യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധ പ്രകടനം - congress
വരും ദിവസങ്ങളിലും ശക്തമായ സമരപരിപാടികളുമായി മുമ്പോട്ട് പോകുമെന്ന് നേതാക്കൾ പറഞ്ഞു

മൂന്നാറിൽ യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധ പ്രകടനം