ഇടുക്കി: കായിക പ്രതിഭകള്‍ക്ക് പരിശീലനം നടത്തുന്നതിനായി ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഗ്രൗണ്ടില്‍ മാലിന്യങ്ങള്‍ തള്ളുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശാന്തമ്പാറ പഞ്ചായത്ത് ടൗണിന് സമീപം നിര്‍മിച്ച മിനിസ്റ്റേഡിയത്തിലാണ് മാലിന്യം വലിച്ചെറിയുന്നത്. അരയേക്കര്‍ ഭൂമിയിലാണ് സ്റ്റേഡിയം. ചുറ്റുമതില്‍ നിര്‍മിക്കാത്തതിനാല്‍ സാമൂഹ്യ വിരുദ്ധരാണ് സ്റ്റേഡിയം കയ്യടക്കിവച്ചിരിക്കുന്നത്. നിലവില്‍ കാടുകയറി മൂടിയ സ്റ്റേഡിയത്തിന്റെ പ്രവേശന കവാടമടക്കം മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നാണ് ഇവിടെ വന്‍തോതില്‍ മാലിന്യം നിക്ഷേപിക്കുന്നത്. മാലിന്യ നിക്ഷേപത്തിന് പരിഹാരം കാണുന്നതിനും സ്റ്റേഡിയം വെട്ടിതെളിച്ച് കായിക പ്രതിഭകള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഗ്രൗണ്ടില്‍ മാലിന്യങ്ങള്‍ തള്ളുന്നു - ground
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശാന്തമ്പാറ പഞ്ചായത്ത് ടൗണിന് സമീപം നിര്‍മിച്ച മിനിസ്റ്റേഡിയത്തിലാണ് മാലിന്യം വലിച്ചെറിയുന്നത്
ഇടുക്കി: കായിക പ്രതിഭകള്‍ക്ക് പരിശീലനം നടത്തുന്നതിനായി ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഗ്രൗണ്ടില്‍ മാലിന്യങ്ങള്‍ തള്ളുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശാന്തമ്പാറ പഞ്ചായത്ത് ടൗണിന് സമീപം നിര്‍മിച്ച മിനിസ്റ്റേഡിയത്തിലാണ് മാലിന്യം വലിച്ചെറിയുന്നത്. അരയേക്കര്‍ ഭൂമിയിലാണ് സ്റ്റേഡിയം. ചുറ്റുമതില്‍ നിര്‍മിക്കാത്തതിനാല്‍ സാമൂഹ്യ വിരുദ്ധരാണ് സ്റ്റേഡിയം കയ്യടക്കിവച്ചിരിക്കുന്നത്. നിലവില്‍ കാടുകയറി മൂടിയ സ്റ്റേഡിയത്തിന്റെ പ്രവേശന കവാടമടക്കം മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നാണ് ഇവിടെ വന്‍തോതില്‍ മാലിന്യം നിക്ഷേപിക്കുന്നത്. മാലിന്യ നിക്ഷേപത്തിന് പരിഹാരം കാണുന്നതിനും സ്റ്റേഡിയം വെട്ടിതെളിച്ച് കായിക പ്രതിഭകള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Body:വളര്‍ന്ന് വരുന്ന കായിക പ്രതിഭകള്‍ക്ക് പരിശീലനം നടത്തുന്നതിന് വേണ്ടിയാണ് പത്തുവര്ങ്ങള്ക്ക് മുമ്പ് ശാന്തമ്പാറ പഞ്ചായത്ത് ടൗണിന് സമീപം അരയേക്കറോളം ഭൂമി വിലയ്ക്ക് വാങ്ങി മിനിസ്റ്റേഡിയം നിര്‍മ്മിച്ചത്. എന്നാല്‍ ഇതിന് ശേഷം സ്റ്റേഡിയത്തിന് ചുറ്റുമതില്‍ അടക്കം നിര്‍മ്മിക്കാത്തതിനാല്‍ ഇവിടം സാമൂഹ്യ വിരുദ്ധര്‍ കയ്യടക്കുകയയിരുന്നു. ഇതോടെ കുട്ടികളടക്കം സ്റ്റേഡിയത്തിലേയ്ക്ക് എത്താതായി. നിലവില്‍ കാടുകയറി മൂടിയ സ്റ്റേഡിയത്തിന്റെ പ്രവേശന കവാടമടക്കം മാലിന്യങ്ങല്കൊണ്ട് നിറയുകയാണ്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നടക്കം വന്‍തോതിലാണ് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത്.
ബൈറ്റ്..ബിജുവട്ടമറ്റം...പൊതുപ്രവര്ത്തകന്..
Conclusion:മാലിന്യ നിക്ഷേപത്തിന് പരിഹാരം കാണുന്നതിനും സ്റ്റേഡിയം വെട്ടിതെളിച്ച് കായിക പ്രതിഭകള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.