ETV Bharat / state

ശക്തമായ മഴയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു: രണ്ട് വീടുകൾ അപകടാവസ്ഥയിൽ - ഇടുക്കിയിൽ വീടിന്‍റെ കൽക്കെട്ട് ഇടിഞ്ഞു

നെടുങ്കണ്ടം കല്ലാർ സ്വദേശി മുക്കുങ്കല്‍ ബെന്നിയുടെ വീടിൻ്റെ സംരക്ഷണ ഭിത്തി മഴയിൽ തകർന്ന് സമീപവാസിയുടെ വീടിന് അരികിലേക്ക് വീഴുകയായിരുന്നു.

wall collapsed due to heavy rain in idukki  wall collapsed in idukki  heavy rain  heavy rain in idukki  idukki news  ഇടുക്കി വാർത്തകൾ  ഇടുക്കി മഴ വാർത്തകൾ  സംരക്ഷണ ഭിത്തിയിടിഞ്ഞു  ഇടുക്കിയിൽസംരക്ഷണ ഭിത്തിയിടിഞ്ഞു  മഴയിൽ സംരക്ഷണ ഭിത്തിയിടിഞ്ഞു  രണ്ട് വീടുകൾ അപകടാവസ്ഥയിൽ  സംരക്ഷണ ഭിത്തിയിടിഞ്ഞ് വീടുകൾ അപകടാവസ്ഥയിൽ  വീടിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു  ഇടുക്കിയിൽ വീടിന്‍റെ കൽക്കെട്ട് ഇടിഞ്ഞു
ശക്തമായ മഴയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു: രണ്ട് വീടുകൾ അപകടാവസ്ഥയിൽ
author img

By

Published : Aug 26, 2022, 4:40 PM IST

ഇടുക്കി: ശക്തമായ മഴയിൽ വീടിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണ് രണ്ട് വീടുകൾ അപകടാവസ്ഥയിലായി. നെടുങ്കണ്ടം കല്ലാർ സ്വദേശി മുക്കുങ്കല്‍ ബെന്നിയുടെ വീടിൻ്റെ സംരക്ഷണഭിത്തിയാണ് മഴയിൽ തകർന്നത്. ചൊവ്വാഴ്‌ച(24.08.2022) പുലർച്ചെ നാല് മണിയോടെയാണ് സംഭവം.

ശക്തമായ മഴയിൽ വീടിന്‍റെ സംരക്ഷണ ഭിത്തിയിടിഞ്ഞുവീണ് രണ്ട് വീടുകൾ അപകടാവസ്ഥയിലായി

കിടപ്പുമുറിയോട് ചേർന്നുള്ള കൽക്കെട്ട് ഇടിഞ്ഞ് സമീപവാസിയുടെ വീടിന് അരികിലേക്കാണ് വീണത്. ഇതോടെ രണ്ട് വീടുകളും അപകടാവസ്ഥയിലായി.

Also read: മൂന്നാര്‍ വട്ടവടയില്‍ ഉരുള്‍പൊട്ടി; മേഖല ഒറ്റപ്പെട്ടു; ആളപായമില്ല

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.