ഇടുക്കി: തമിഴ് - മലയാളം സംഘര്‍ഷമുണ്ടാക്കുന്ന രീതിയിൽ പ്രതിപക്ഷവും ബിജെപിയും പ്രവർത്തിക്കുന്നത് ശരിയല്ലെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ. തൊഴിലാളികളുടെ പ്രശ്‌നങ്ങൾ മനസിലാക്കി സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. അഞ്ച് ലക്ഷം രൂപയിലൊതുങ്ങുന്നതല്ല പ്രശ്‌നങ്ങൾ. കരിപ്പൂരിൽ മറിച്ചാണ് സ്ഥിതി. അവർക്ക് 10 ലക്ഷം രൂപ മാത്രമാണ് സംസ്ഥാന സർക്കാർ നൽകുക. മറ്റെല്ലാം കേന്ദ്ര സർക്കാരാണ് നൽകുന്നത്. എന്നാൽ തൊഴിലാളികളുടെ കാര്യങ്ങൾ സർക്കാർ പൂർണമായി നടപ്പിലാക്കുമെന്ന് അദ്ദേഹം മൂന്നാറിൽ പറഞ്ഞു.
പ്രതിപക്ഷത്തിനും ബിജെപിക്കുമെതിരെ എ. വിജയരാഘവൻ - എ. വിജയരാഘവൻ
തൊഴിലാളികളുടെ കാര്യങ്ങൾ സർക്കാർ പൂർണമായി നടപ്പിലാക്കുമെന്ന് എൽഡിഎഫ് കൺവീനർ