ETV Bharat / state

വണ്ടിപ്പെരിയാർ കൊലപാതകം; രാഷ്ട്രീയപോര് മുറുകുന്നു - വണ്ടിപ്പെരിയാർ കൊലപാതകം

ആറ് വയസുകാരിയെ അതിമൃഗീയമായി ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിതൂക്കിയ കേസിലെ പ്രതി ഡിവൈഎഫ്ഐ നേതാവെന്ന് യൂത്ത് കോണ്‍ഗ്രസ്

vandiperiyar rape murder; stiff political war in idukki  vandiperiyar rape murder  idukki  വണ്ടിപ്പെരിയാർ കൊലപാതകം; രാഷ്ട്രീയപോര് മുറുകുന്നു  വണ്ടിപ്പെരിയാർ കൊലപാതകം  ഇടുക്കി
വണ്ടിപ്പെരിയാർ കൊലപാതകം; രാഷ്ട്രീയപോര് മുറുകുന്നു
author img

By

Published : Jul 8, 2021, 12:21 PM IST

ഇടുക്കി: ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന് കെട്ടിതൂക്കിയ അർജുൻ ഡിവൈഎഫ്ഐ നേതാവെന്ന് യൂത്ത് കോണ്‍ഗ്രസ്. പ്രതിയെ സംരക്ഷിക്കാൻ ഡിവൈഎഫ്ഐ ശ്രമിക്കുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ ഇന്ന് വണ്ടിപ്പെരിയാറിലെ കുട്ടിയുടെ വീട് സന്ദർശിക്കും.

Also read: ചേവായൂർ കൂട്ടബലാത്സംഗം; രണ്ടാം പ്രതി ഒളിവിൽ

അതേസമയം അർജുൻ ഡിവൈഎഫ്ഐ നേതാവല്ലെന്നും ചുരക്കുളം യൂണിറ്റംഗം മാത്രമാണെന്നും അർജുനെ അന്ന് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നുവെന്നും ഡിവൈഎഫ്ഐ അറിയിച്ചു . മൂവാറ്റുപുഴ പോക്സോ കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വണ്ടിപ്പെരിയാർ സംഭവം യൂത്ത് കോണ്‍ഗ്രസ് ഉയർത്തിക്കൊണ്ടുവരുന്നതെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.