ETV Bharat / state

സൗമ്യയുടെ വീട് സന്ദർശിച്ച് വി മുരളീധരൻ

ഇസ്രയേലിൽ ഹമാസ് തീവ്രവാദികൾ വധിച്ച സൗമ്യയുടെ വീട് സന്ദർശിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ.

v_muralidharan_visit_soumya's_home  israel-palestine  idukki  ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ വീട് സന്ദർശിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ.  ഇസ്രയേൽ  പലസ്തീന്‍
ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ വീട് സന്ദർശിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ
author img

By

Published : May 21, 2021, 2:01 PM IST

ഇടുക്കി: സൗമ്യയുടെ വീട്ടിൽ സംസ്ഥാന സർക്കാരിന്‍റെ പ്രതിനിധികളാരും എത്താത്തത് ദൗർഭാഗ്യകരമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ഇസ്രയേലിൽ ഹമാസ് തീവ്രവാദികൾ വധിച്ച സൗമ്യയുടെ കീരിത്തോട്ടിലെ വീട്ടിൽ സന്ദർശനം നടത്തവെയാണ് മന്ത്രിയുടെ പരാമർശം. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് താൻ വീടു സന്ദർശിച്ചതെന്നും മുഖ്യമന്ത്രി സ്ഥാനാരോഹണ ചടങ്ങുകളുടെ തിരക്കുമൂലമാണ് ഈ കുടുംബത്തെ വിളിക്കാതിരുന്നെതെങ്കിൽ സത്യപ്രതിജ്ഞ കഴിഞ്ഞ സ്ഥിതിക്ക് ഇനിയെങ്കിലും വീട്ടുകാരെ വിളിച്ച് ആശ്വസിപ്പിക്കാൻ തയ്യാറാകണമെന്നും വി മുരളീധരന്‍ പറഞ്ഞു .

ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ വീട് സന്ദർശിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ

സൗമ്യയുടെ മകൻ അഡോണിന്‍റെ വിദ്യാഭ്യാസം, കുടുംബത്തിന്‍റെ നഷ്ടപരിഹാരം എന്നിവയെത്തിക്കേണ്ടത് കേരളത്തിന്‍റെ ഉത്തരവാദിത്തമാണ്. ഇതുവരെ കേന്ദ്ര സർക്കാർ ഒരു വീഴ്ചയും കൂടാതെ കുടുംബത്തിനൊപ്പം നിന്നതായും കേന്ദ്ര മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.