ETV Bharat / state

മൂന്നാറിനെ ശ്വാസം മുട്ടിച്ച് അനധികൃത പാര്‍ക്കിങ്

ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും ശക്തമായ നടപടികളുണ്ടായില്ലെങ്കില്‍ പ്രതിഷേധ പരിപാടികളുമായി മുമ്പോട്ട് പോകാനാണ് വിവിധ സംഘടനകളുടെ തീരുമാനം.

author img

By

Published : Jan 5, 2020, 2:18 PM IST

മൂന്നാര്‍  മൂന്നാര്‍ ഗതാഗതക്കുരുക്ക്  അനധികൃത പാര്‍ക്കിങ്  unauthorized parking  Traffic jam  Traffic jam in Munnar  munnar latest news
അനധികൃത പാര്‍ക്കിങ്; മൂന്നാറില്‍ ഗതാഗതകുരുക്കേറുന്നു

ഇടുക്കി: മൂന്നാര്‍ ടൗണില്‍ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി പരാതി. ട്രാഫിക് അഡ്‌വൈസറി കമ്മിറ്റിയില്‍ നിരന്തരമായി ആവശ്യം ഉന്നയിച്ചിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ദിവസേന ആയിരക്കണക്കിന് വിനോദ സഞ്ചാരികളെത്തുന്ന മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ട്രാഫിക് നിയമം പാലിക്കാതെ ഗതാഗതക്കുരുക്കിന് കാരണമാകുംവിധം ഏറ്റവും കൂടുതല്‍ അനധികൃത പാര്‍ക്കിങ് നടത്തുന്നത് ഇരുചക്ര വാഹനങ്ങളാണ്. കാല്‍നടയാത്രികര്‍ക്ക് പോലും യാത്ര ദുസഹമായി കഴിഞ്ഞു. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും ശക്തമായ നടപടികളുണ്ടായില്ലെങ്കില്‍ പ്രതിഷേധ പരിപാടികളുമായി മുമ്പോട്ട് പോകാനാണ് വിവിധ സംഘടനകളുടെ തീരുമാനം.

Intro:മൂന്നാര്‍ ടൗണില്‍ ഇരുചക്ര വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി പരാതി. ട്രാഫിക് അഡൈ്വസറി കമ്മറ്റിയില്‍ നിരന്തരമായി ആവശ്യം ഉന്നയിച്ചിട്ടും നടപടി സ്വീകരിക്കാത്തതിനെതിരേ വിവിധ കേന്ദ്രങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.Body:ദിവസ്സേന ആയിരക്കണക്കിന് വിനോദ സഞ്ചാരികളെത്തുന്ന മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അനധികൃത പാര്‍ക്കിംഗ് അനുദിനം വര്‍ധിച്ച് വരുമ്പോഴും അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കാത്തതിനെതിരേ പ്രതിഷേധവും ശക്തമാവുകയാണ്. ട്രാഫിക് നിയമം പാലിക്കാതെ ഗതാഗതക്കുരുക്കിന് കാരണമാകുംവിധം ഏറ്റവും കൂടുതല്‍ അനധികൃത പാര്‍ക്കിംഗ് നടത്തുന്നത് ഇരുചക്ര വാഹനങ്ങളാണ്. കാല്‍നടയാത്രികര്‍ക്ക് പോലും യാത്ര ദുസഹമായി കഴിഞ്ഞു.

ബൈറ്റ്

മോഹന്‍ കുമാര്‍

മൂന്നാര്‍ വോയ്‌സ് സെക്രട്ടറിConclusion:ക്രിസ്തുമസ്,പുതുവത്സര അവധിയോട് അനുബന്ധിച്ച് സന്ദര്‍ശകരുടെ വന്‍തിരക്കാണ് മൂന്നാറില്‍ അനുഭവപ്പെടുന്നത്. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ അധിക്യതരുടെ ഭാഗത്തുനിന്നും ശക്തമായ നടപടികളുണ്ടായില്ലെങ്കില്‍ പ്രതിഷേധ പരിപാടികളുമായി മുമ്പോട്ട് പോകാനാണ് വിവിധ സംഘടനകളുടെ തീരുമാനം.

അഖിൽ വി ആർ
ദേവികുളം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.