ഇടുക്കി: പെട്ടിമുടിയിൽ ഇന്ന് നടത്തിയ തെരച്ചിലിൽ ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെടുത്തു. ദുരന്ത സ്ഥലത്ത് നിന്ന് 14 കിലോമീറ്ററോളം അകലെ പൂതക്കുഴി എന്ന സ്ഥലത്തെ പുഴയോരത്ത് തങ്ങി നിന്ന നിലയിലാണ് ശരീരം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. പെട്ടിമുടി അപകടത്തിൽ ഇതുവരെ 63 പേരാണ് മരിച്ചത്.
പെട്ടിമുടിയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി; ദുരന്തത്തിൽ മരിച്ചവര്‍ 63 ആയി - പെട്ടിമുടി മരണം
ദുരന്ത സ്ഥലത്ത് നിന്ന് 14 കിലോമീറ്ററോളം അകലെ പൂതക്കുഴി എന്ന സ്ഥലത്തെ പുഴയോരത്ത് തങ്ങി നിന്ന നിലയിലാണ് ശരീരം കണ്ടെത്തിയത്
ഒരു മൃതദേഹം കൂടി കണ്ടെത്തി; പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 63 ആയി ഉയർന്നു