തുഷാർ വെള്ളാപ്പള്ളി നാമനിർദേശപത്രിക സമർപ്പിച്ചു - രാഹുൽഗാന്ധി
പിസ് ശ്രീധരൻപിള്ളക്കൊപ്പമാണ് തുഷാർ വെള്ളാപ്പള്ളി പ്രതിക സമർപ്പിക്കാനെത്തിയത്.
![തുഷാർ വെള്ളാപ്പള്ളി നാമനിർദേശപത്രിക സമർപ്പിച്ചു](https://etvbharatimages.akamaized.net/etvbharat/images/768-512-2889003-986-309067d5-caa9-4df1-b095-0b61779037f7.jpg?imwidth=3840)
വയനാട്ടിൽ NDA സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി നാമനിർദേശപത്രിക സമർപ്പിച്ചു. വയനാട് ജില്ലാകലക്ടർ ആർ അജയകുമാർ മുൻപാകെയാണ് പത്രിക സമർപ്പിച്ചത് ' ബിജെപി സംസ്ഥാന അധ്യക്ഷൻ Pട ശ്രീധരൻപിള്ള ഉൾപ്പെടെയുള്ള നേതാക്കളും ഒപ്പം ഉണ്ടായിരുന്നു. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ പ്രചരണത്തിനുവേണ്ടി വയനാട്ടിലേക്ക് വരുമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു .അമേഠിയിൽ തോൽക്കുമെന്ന് ഭയം ഉള്ളതുകൊണ്ടാണ് രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാൻ വരുന്നതെന്ന് പിഎസ് ശ്രീധരൻപിള്ള പറഞ്ഞു. NDA ക്ക് വയനാട്ടിൽ വൻ മുന്നേറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
Conclusion: