ഇടുക്കി: പ്ലാസ്റ്റിക്കും മദ്യക്കുപ്പികളും നിറഞ്ഞ് മാലിന്യവാഹിനിയായിരാജാക്കാട് തോട്. കൃഷി ആവശ്യങ്ങൾക്കടക്കം ആശ്രയമായ തോട്ടിലേക്ക് ടൗണില്‍ നിന്നുള്ള മലിന ജലം കൂടി ഒഴുകിയെത്തുന്നതോടെ മാലിന്യത്തോടായി മാറും. മദ്യ കുപ്പികളും മറ്റ് മാലിന്യങ്ങളും നിറഞ്ഞതിനാല്‍ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുന്നു. നീരൊഴുക്ക് കുറഞ്ഞതോടെ തോട് നിലവില്‍ നീര്‍ച്ചാലായി മാറിയിരിക്കുകയാണ്. തോടിന്‍റെ സംരക്ഷണത്തിന് വേണ്ടി മുമ്പ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കയര്‍ ഭൂവസ്ത്രങ്ങള്‍ വിരിച്ചെങ്കിലും ഇവയും നശിച്ചിരിക്കുകയാണ്.
മദ്യകുപ്പികളും പ്ലാസ്റ്റിക്കും; മാലിന്യച്ചാലായി രാജാക്കാട് തോട് - The Rajakkadu river, filled with liquor bottles, became a waste
രാജാക്കാട് ടൗണില്‍ പ്രവർത്തിക്കുന്ന കടകളില്‍ നിന്നടക്കം ഒഴുക്കുന്ന മലിന ജലം എത്തിച്ചേരുന്നതും ഈ തോട്ടിലേക്കാണ്.
ഇടുക്കി: പ്ലാസ്റ്റിക്കും മദ്യക്കുപ്പികളും നിറഞ്ഞ് മാലിന്യവാഹിനിയായിരാജാക്കാട് തോട്. കൃഷി ആവശ്യങ്ങൾക്കടക്കം ആശ്രയമായ തോട്ടിലേക്ക് ടൗണില്‍ നിന്നുള്ള മലിന ജലം കൂടി ഒഴുകിയെത്തുന്നതോടെ മാലിന്യത്തോടായി മാറും. മദ്യ കുപ്പികളും മറ്റ് മാലിന്യങ്ങളും നിറഞ്ഞതിനാല്‍ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുന്നു. നീരൊഴുക്ക് കുറഞ്ഞതോടെ തോട് നിലവില്‍ നീര്‍ച്ചാലായി മാറിയിരിക്കുകയാണ്. തോടിന്‍റെ സംരക്ഷണത്തിന് വേണ്ടി മുമ്പ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കയര്‍ ഭൂവസ്ത്രങ്ങള്‍ വിരിച്ചെങ്കിലും ഇവയും നശിച്ചിരിക്കുകയാണ്.
ബൈറ്റ്..അര്‍ജ്ജുന്‍ വി അജയന്‍..സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍..Conclusion:തോടിന്റെ സംരക്ഷണത്തിന് വേണ്ടി മുമ്പ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കയര്‍ ഭൂ വസ്ത്രങ്ങള്‍ വിരിച്ചെങ്കിലും ഇവയും നശിച്ചിരിക്കുകയാണ്. തോടിന്റെ ഇരുകരയും മദ്യപാനികള്‍ താവളവുമാക്കിയതോടെ സമീപത്തെ കൃഷിയിടങ്ങളും തോടിനൊപ്പം മദ്യക്കുപ്പികള്‍ കൊണ്ട് നിറയുകയാണ്.