ഇടുക്കി: വാഴവരയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ പൊലീസ് അക്കാദമിയിലെ എസ്.ഐ അനിൽകുമാറാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വീടിന് സമീപമുള്ള സർക്കാർ ഭൂമിയിലാണ് ഇന്ന് ഉച്ചയോടെ വിഷം ഉള്ളിൽ ചെന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാര്യ പ്രിയ പൊലീസ് അക്കാദമിയിൽ കോൺസ്റ്റബിളാണ്. ഏക മകൻ അനന്ദ കൃഷ്ണൻ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.
പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി - തൃശൂർ പൊലീസ് അക്കാദമിയിലെ എസ്.ഐ
തൃശൂർ പൊലീസ് അക്കാദമിയിലെ എസ്.ഐ അനിൽകുമാറിനെയാണ് വീടിന് സമീപമുള്ള സർക്കാർ ഭൂമിയിൽ ഇന്ന് ഉച്ചയോടെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്.
ഇടുക്കി: വാഴവരയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ പൊലീസ് അക്കാദമിയിലെ എസ്.ഐ അനിൽകുമാറാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വീടിന് സമീപമുള്ള സർക്കാർ ഭൂമിയിലാണ് ഇന്ന് ഉച്ചയോടെ വിഷം ഉള്ളിൽ ചെന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാര്യ പ്രിയ പൊലീസ് അക്കാദമിയിൽ കോൺസ്റ്റബിളാണ്. ഏക മകൻ അനന്ദ കൃഷ്ണൻ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.
വി.ഒ
വീടിനു സമീപമുള്ള സർക്കാർ ഭൂമിയിലാണ് ഇന്ന് ഉച്ചയോടെയാണ് വിഷം ഉള്ളിൽ ചെന്ന നിലയിൽ ജഡം കണ്ടെത്തിയത്.തൃശൂർ പോലീസ് അക്കാദമിയിലെ എസ്.ഐയായി നാളുകളായി അനിൽകുമാർ സേവനം ചെയ്യുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭാര്യ പ്രിയ പോലീസ് അക്കാഡമിയിൽ കോൺസ്റ്റബിളാണ്. ഏക മകൻ അനന്ദ കൃഷ്ണൻ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.
ETV BHARAT IDUKKI