ETV Bharat / state

കൊവിഡ് നിരീക്ഷണത്തിലിരുന്ന വീട്ടമ്മ മരിച്ചു - കൊവിഡ് നിരീക്ഷണം

covid death  covid observation died  covid observation  idukki covid news  ഇടുക്കി കൊവിഡ് മരണം  കൊവിഡ് നിരീക്ഷണം  ഇടുക്കി വാര്‍ത്തകല്
കൊവിഡ് നിരീക്ഷണത്തിലിരുന്ന വീട്ടമ്മ മരിച്ചു
author img

By

Published : Jun 20, 2020, 9:34 PM IST

Updated : Jun 20, 2020, 10:29 PM IST

21:30 June 20

മുട്ടുകാട് മയിലാടും ഭാഗത്ത് താമസിക്കുന്ന കന്തസ്വാമിയുടെ ഭാര്യ ഈശ്വരി (46) ആണ് മരിച്ചത്.

ഇടുക്കി: ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന തമിഴ്‌നാട് സ്വദേശിയായ വീട്ടമ്മ മരിച്ചു. മുട്ടുകാട് മയിലാടും ഭാഗത്ത് താമസിക്കുന്ന കന്തസ്വാമിയുടെ ഭാര്യ ഈശ്വരി (46) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് ഇവർ തമിഴ്നാട്ടിൽനിന്ന് മുട്ടുകാട്ടിലേക്ക് വന്നത്. തമിഴ്നാട് തേനിയിൽ ആയിരുന്നു താമസം. ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു ഈശ്വരി. ശാന്തമ്പാറ പൊലീസും ചിന്നക്കനാൽ ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

Last Updated : Jun 20, 2020, 10:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.