ഇടുക്കി: കൊവിഡ് വാക്‌സിൻ ഉടൻ ജില്ലാ ആസ്ഥാനത്തെത്തിക്കും. പൈനാവിലെ ജില്ലാ സ്റ്റോറിലായിരിക്കും ഇവ സൂക്ഷിക്കുക. തുടർന്ന് ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിൽ വാക്‌സിൻ എത്തിച്ച് വിതരണം നടത്തും. ഒമ്പത് കേന്ദ്രങ്ങളിലും ഇമ്മ്യൂണൈസേഷൻ സൂക്ഷിക്കുന്ന പ്രത്യേക സ്റ്റോറുകളിൽ ആയിരിക്കും ഇവ സൂക്ഷിക്കുക. ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവയ്ക്ക് പുറമേ തൊടുപുഴ, കട്ടപ്പന എന്നിവിടങ്ങളിലെ രണ്ട് സ്വകാര്യ ആശുപത്രികളിലൂടെയും വാക്‌സിൻ വിതരണം ചെയ്യും. ആദ്യഘട്ടത്തിൽ 7, 869 പേർക്കാണ് കൊവിഡ് വാക്‌സിൻ വിതരണം ചെയ്യുക.
കൊവിഡ് വാക്‌സിൻ ഉടൻ ഇടുക്കിയിൽ എത്തിക്കും - idukki
പൈനാവിലെ ജില്ലാ സ്റ്റോറിലായിരിക്കും കൊവിഡ് വാക്‌സിൻ സൂക്ഷിക്കുക
![കൊവിഡ് വാക്‌സിൻ ഉടൻ ഇടുക്കിയിൽ എത്തിക്കും covid vaccine idukki idukki covid കൊവിഡ് വാക്‌സിൻ ഉടൻ ഇടുക്കിയിൽ ഇടുക്കി കൊവിഡ് വാക്‌സിൻ idukki ഇടുക്കി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10226135-thumbnail-3x2-sddd.jpg?imwidth=3840)