ഇടുക്കി: അഞ്ചുരുളി ജലാശയത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. വെള്ളയാംകുടി സ്വകാര്യ സ്‌കൂൾ വിദ്യാർഥിയായ അലൻ ഗോപിയെയാണ് കാണാതായത്. ശനിയാഴ്‌ച വൈകുന്നേരത്തോടെയാണ് സംഭവം. ഇടുക്കി ഒമ്പതാം മൈൽ സ്വദേശിയാണ് അലന്‍. നാട്ടുകാർ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചെങ്കിലും കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
അഞ്ചുരുളി ജലാശയത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി - idukki latest news
വെള്ളയാംകുടി സ്വകാര്യ സ്‌കൂൾ വിദ്യാർഥിയായ അലൻ ഗോപിയെയാണ് കാണാതായത്
![അഞ്ചുരുളി ജലാശയത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി അഞ്ചുരളിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി student got missed ഇടുക്കി idukki latest news അഞ്ചുരുളി ജലാശയം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6006323-thumbnail-3x2-puzha.jpg?imwidth=3840)
അഞ്ചുരളിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി
ഇടുക്കി: അഞ്ചുരുളി ജലാശയത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. വെള്ളയാംകുടി സ്വകാര്യ സ്‌കൂൾ വിദ്യാർഥിയായ അലൻ ഗോപിയെയാണ് കാണാതായത്. ശനിയാഴ്‌ച വൈകുന്നേരത്തോടെയാണ് സംഭവം. ഇടുക്കി ഒമ്പതാം മൈൽ സ്വദേശിയാണ് അലന്‍. നാട്ടുകാർ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചെങ്കിലും കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
അഞ്ചുരുളി ജലാശയത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി
അഞ്ചുരുളി ജലാശയത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി
ഇടുക്കി അഞ്ചുരുളി ജലാശയത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി.
വെള്ളയാംകുടി സ്വകാര്യ സ്കൂൾ വിദ്യാർത്ഥിയായ അലൻ ഗോപിയെയാണ് കാണാതായത്.
ഫയർഫോഴ്സ് തിരച്ചിൽ ആരംഭിച്ചു.
വി.ഒ
ഇന്ന് ഉച്ചകഴിഞ്ഞാണ് ഒൻപതാം മൈൽ സ്വദേശിയായ വിദ്യാർഥി സുഹൃത്തിനൊപ്പം അഞ്ചുരുളി ജലാശയത്തിൽ കുളിക്കാനായി എത്തിയത്. അലൻ ഗോപി ആഴത്തിലേക്ക് താഴ്ന്ന് പോയതോടെ ഭയന്നു പോയ സുഹൃത്ത് എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയി.
സമീപത്ത് ആളുകളില്ലാതിരുന്നതും ദുരന്തത്തിന് ആക്കം കൂട്ടി. പിന്നീട് ഒപ്പമുണ്ടായിരുന്ന കുട്ടി ആളുകളുള്ള ഭാഗത്തെത്തി വിവരം പറയുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഫയർഫോഴ്സിനെയും പൊലീസിനെയും വിവരമറിയിച്ചു. ഉച്ചകഴിഞ്ഞ് മൂന്നോടെ ഫയർഫോഴ്സ് സംഘം തിരച്ചിൽ ആരംഭിച്ചു. എന്നാൽ ഇതുവരെ കുട്ടിയെ കണ്ടെത്താനായിട്ടില്ല. നിലവിൽ നാട്ടുകാരും ഫയർഫോഴ്സും പൊലീസും തിരച്ചിൽ തുടരുകയാണ്.
ഇടിവി ഭാരത് ഇടുക്കി
Regards,
JITHIN JOSEPH
ETV BHARAT IDUKKI BUREAU
MOB- 9947782520
JITHIN JOSEPH
ETV BHARAT IDUKKI BUREAU
MOB- 9947782520
Last Updated : Feb 8, 2020, 7:53 PM IST