ഇടുക്കി: കട്ടപ്പന വില്ലേജ് ഓഫീസിന് മുമ്പില്‍ മലിന ജലം കെട്ടിക്കിടക്കുന്നത് മൂലം ദുരിതത്തിലായി നാട്ടുകാര്‍. ഡ്രെയിനേജില്‍ മണ്ണും ചെളിയും അടിഞ്ഞതോടെയാണ് വെള്ളം റോഡിലേക്ക് ഒഴുകിയത്. തുടർന്ന് പാത പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലായി. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ വഴി യാത്രക്കാരുടെ ദേഹത്ത് മലനിജലം തെറിക്കുന്നതും പതിവാണ്. അടിയന്തരമായി ഡ്രെയിനേജു സംവിധാനം പുന:ക്രമീകരിച്ച് വർഷങ്ങളായി തുടരുന്ന ഈ ദുരവസ്ഥയ്‌ക്ക് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കട്ടപ്പന വില്ലേജ് ഓഫിസിന് മുന്നില്‍ മലിന ജലം കെട്ടി കിടക്കുന്നു
ഡ്രെയിനേജ് പൂര്‍ണമായും അടഞ്ഞതോടെയാണ് വെള്ളം റോഡിലേക്ക് ഒഴുകാൻ തുടങ്ങിയത്.