ഇടുക്കി: മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീമന്ദിരം ശശികുമാർ അന്തരിച്ചു. കെപിസിസി നിർവാഹക സമിതി അംഗമായിരുന്നു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, പാമ്പാടുംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്, ബാലഗ്രാം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശ്രീമന്ദിരം ശശികുമാർ അന്തരിച്ചു - ശ്രീമന്ദിരം ശശികുമാർ
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, പാമ്പാടുംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്, ബാലഗ്രാം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശ്രീമന്ദിരം ശശികുമാർ അന്തരിച്ചു