ETV Bharat / state

പൗരത്വ ഭേദഗതി നിയമത്തിലടങ്ങിയിരിക്കുന്ന വിഷം സമൂഹം തിരിച്ചറിയണമെന്ന് സേനാപതി വേണു - രാജകുമാരി പഞ്ചായത്തിലെ മുരിക്കുംതൊട്ടിയിൽ

യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ രാജകുമാരി പഞ്ചായത്തിലെ മുരിക്കുംതൊട്ടിയിൽ സംഘടിപ്പിച്ച സായാഹ്‌ന ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം

Senapathi venu wants the society to recognize the poison in citizenship amendment  പൗരത്വ ഭേദഗതിയിലെ വിഷം സമൂഹം തിരിച്ചറിയണമെന്ന് സേനാപതി വേണു  രാജകുമാരി പഞ്ചായത്തിലെ മുരിക്കുംതൊട്ടിയിൽ  സായാഹ്‌ന ധർണ
പൗരത്വ ഭേദഗതിയിലെ വിഷം സമൂഹം തിരിച്ചറിയണമെന്ന് സേനാപതി വേണു
author img

By

Published : Feb 5, 2020, 4:13 PM IST

Updated : Feb 5, 2020, 4:21 PM IST

ഇടുക്കി: രാജ്യത്തിന്‍റെ ശാന്തിയും മതസൗഹാദര്‍വും ആഗ്രഹിക്കുന്നവർ തെരുവിൽ ഇറങ്ങേണ്ട സ്‌ഥിതി വിശേഷമാണുള്ളതെന്ന് ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.സേനാപതി വേണു. പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ മുരിക്കുംതൊട്ടിയിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമത്തില്‍ അടങ്ങിയിരിക്കുന്ന വിഷം സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെയർമാൻ എ.പി.വർഗീസ് ,കൺവീനർ ബോസ് പുത്തയത്ത് തുടങ്ങിയവർ പങ്കെടുത്തു.

പൗരത്വ ഭേദഗതി നിയമത്തിലടങ്ങിയിരിക്കുന്ന വിഷം സമൂഹം തിരിച്ചറിയണമെന്ന് സേനാപതി വേണു

Intro:സമാധാനം കാംഷിക്കുന്നവർ രാജ്യത്തിന്റെ ശാന്തിയും മതസൗഹാർതവും കാംഷിക്കുന്നവർ അവർ തെരുവിൽ ഇറങ്ങേണ്ട സ്‌ഥിതിവിശേഷമാണ് നമ്മുടെ രാജ്യത്ത് എന്ന് ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.സേനാപതി വേണു.പൗരത്വഭേദഗതി ബില്ലുമായി ബന്ധപെട്ടു യു.ഡി.എഫിന്റെ നേതൃത്വത്തിൽ മുരിക്കുംതൊട്ടിയിൽ സംഘടിപ്പിച്ച പൊതുയോഗം ഉത്ഘടാനം ചെയ്‌തു സംസാരിക്കുകയിരുന്നു അദ്ദേഹം Body:സമാധാനം കാംഷിക്കുന്നവർ രാജ്യത്തിന്റെ ശാന്തിയും മതസൗഹാർതവും കാംഷിക്കുന്നവർ അവർ തെരുവിൽ ഇറങ്ങേണ്ട സ്‌ഥിതിവിശേഷമാണ് നമ്മുടെ രാജ്യത്ത് എന്നും പൗരത്വഭേദഗതി നിയമത്തിൽ അന്തർലീനമായിരിക്കുന്ന വിഷം എന്താണ് എന്ന് പൊതുസമൂഹം തിരിച്ചറിയണമെന്നും ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.സേനാപതി വേണു.

ബൈറ്റ് സേനാപതി വേണു
Conclusion:പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടന്നു വരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി യു.ഡി.എഫിന്റെ നേതൃത്വത്തിൽ രാജകുമാരി പഞ്ചായത്തിലെ മുരിക്കുംതൊട്ടിയിൽ സംഘടിപ്പിച്ച സായാഹ്‌ന ധർണ്ണ ഉത്ഘടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം ചെയർമാൻ എ.പി.വർഗ്ഗിസ് ,കൺവീനർ ബോസ്സ് പുത്തയത്ത് തുടങ്ങിയവർ നേതൃത്വം നൽകി
Last Updated : Feb 5, 2020, 4:21 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.