ഇടുക്കി: സീറ്റ് വിഭജനത്തില്‍ വലിയ അനീതി നടത്തിയെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ പൗലോസ്. എന്തുകൊണ്ട് സീറ്റ് നിഷേധിച്ചു എന്ന് പാര്‍ട്ടി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടി തീരുമാനത്തില്‍ തനിക്ക് പ്രതിഷേധമുണ്ട്. എങ്കിലും പാര്‍ട്ടിക്ക് ഒപ്പം നില്‍ക്കും. യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കും. എക്കാലത്തും താന്‍ പാര്‍ട്ടിക്ക് ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് സീറ്റ് വിഭജനത്തില്‍ അനീതി കാട്ടിയെന്ന് റോയ് കെ പൗലോസ് - യുഡിഎഫ്
എന്തുകൊണ്ട് സീറ്റ് നിഷേധിച്ചു എന്ന് പാര്‍ട്ടി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടി തീരുമാനത്തില്‍ തനിക്ക് പ്രതിഷേധമുണ്ട്. എങ്കിലും പാര്‍ട്ടിക്ക് ഒപ്പം നില്‍ക്കും
സീറ്റ് വിഭജനത്തില്‍ അനീതി കാട്ടിയെന്ന് റോയ് കെ പൗലോസ്