ETV Bharat / state

സമൂഹ അടുക്കളകളില്‍ അരി എത്തിച്ച് നൽകി ഇടുക്കി എം.പി - distribusion

71 പഞ്ചായത്തുകളിലും 4 മുനിസിപ്പാലിറ്റികളിലുമുള്ള സമൂഹ അടുക്കളയിലേക്കാണ് 100 കിലോ അരി വീതം നൽകിയത്

മുനിസിപ്പാലിറ്റി  സാമുഹ്യ അടുക്കള  100 കിലോ അരി വീതം  ഡീൻ കുര്യാക്കോസ്  ഏരീസ് ഗ്രൂപ്പ്  ദുബായ് ഇൻകാസ്റ്റ്  കമ്യൂണിറ്റി കിച്ചൻ  rice  distribusion  kitchen
കമ്യൂണിറ്റി കിച്ചനുകളിൽ അരി എത്തിച്ച് നൽകി ഇടുക്കി എം.പി
author img

By

Published : Apr 9, 2020, 1:51 PM IST

ഇടുക്കി: ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിലെ സമൂഹ അടുക്കളകളിൽ അരി എത്തിച്ച് നൽകി ഡീൻ കുര്യാക്കോസ് എം.പി. 100 കിലോ അരിയാണ് കമ്യൂണിറ്റി കിച്ചനുകളിൽ നൽകിയത്. 71 പഞ്ചായത്തുകളിലും 4 മുനിസിപ്പാലിറ്റികളിലുമുള്ള സമൂഹ അടുക്കളയിലേക്കാണ് 100 കിലോ അരി വീതം നൽകിയത്. ഏരീസ് ഗ്രൂപ്പിൻ്റയും ദുബായ് ഇൻകാസ് ഇടുക്കി യൂണിറ്റിൻ്റെയും സഹകരണത്തോടെയാണ് അരി വിതരണം.

സമൂഹ അടുക്കളകളില്‍ അരി എത്തിച്ച് നൽകി ഇടുക്കി എം.പി
സംസ്ഥാനത്ത് കുടുംബശ്രീയുടെ നേതൃത്വത്തിലാണ് കമ്യൂണിറ്റി കിച്ചൻ പ്രവർത്തിക്കുന്നത്.ഇടുക്കി ജില്ലയിൽ 57 സമൂഹ്യ അടുക്കളയാണ് ഉള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.