ETV Bharat / state

ഇടുക്കി ജില്ലയിലെ വിവിധ മേഖലകളിൽ പര്യടനം നടത്തി രമേശ് ചെന്നിത്തല - രമേശ് ചെന്നിത്തല

സർക്കാരിനെതിരെയുള്ള ജനവിധിയായിരിക്കും ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ്.

ramesh chennithala  udf election campaign  udf idukki  യുഡിഎഫ് ഇടുക്കി  രമേശ് ചെന്നിത്തല  യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണം
ഇടുക്കി ജില്ലയിലെ വിവിധ മേഖലകളിൽ പര്യടനം നടത്തി രമേശ് ചെന്നിത്തല
author img

By

Published : Dec 1, 2020, 3:58 PM IST

Updated : Dec 1, 2020, 4:35 PM IST

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനം ചൂടു പിടിച്ചതോടെ യുഡിഎഫിനായി വോട്ട് അഭ്യർഥിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കിയിൽ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് സർക്കാരിനെതിരെയുള്ള ജനവിധി ആയിരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിവാദങ്ങൾക്കും ആരോപണങ്ങൾക്കും നടുവിൽ നിന്ന് ഭരണ, പ്രതിപക്ഷ മുന്നണികൾ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ കടുത്ത മത്സരത്തിന് കളമൊരുങ്ങിയ ഇടുക്കിയിൽ പ്രചാരണ പ്രവർത്തനം സജീവമാണ്. മറയൂർ, മൂന്നാർ, മാട്ടുപെട്ടി, രാജാക്കാട്, അടക്കമുള്ള ജില്ലയുടെ വിവിധ മേഖലകളിലാണ് രമേശ് ചെന്നിത്തല യുഡിഎഫ് നേതാക്കൾക്കൊപ്പം പര്യടനം നടത്തിയത്.

Last Updated : Dec 1, 2020, 4:35 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.