ഇടുക്കി: കേന്ദ്ര സർക്കാരിൻ്റെ കർഷക ദ്രോഹ ബില്ലിനെതിരേയും തൊഴിലാളി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ചും തൊഴിൽ നിയമ ഭേദഗതിക്കും സ്വകാര്യ വൽക്കരണത്തിനും കോർപ്പറേറ്റ് വൽക്കരണത്തിനും എതിരെ സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ രാജാക്കാട് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. സിയു ജോയി, വി എ കുഞ്ഞുമോൻ, റെജി പനച്ചിക്കൽ, എം എൻ ഹരിക്കുട്ടൻ, ഒ ജി മദനൻ, പ്രിൻസ് മാത്യു, ജോഷി കന്യാക്കുഴിയിൽ, ബേബിലാൽ, മിനി ബേബി, കെ എൻ തങ്കപ്പൻ, രാജാറാം എന്നിവർ നേതൃത്വം നൽകി.
രാജാക്കാട് സംയുക്ത ട്രേഡ് യൂണിയൻ ധർണ നടത്തി - Rajakkad Joint Trade
രാജാക്കാട് പോസ്റ്റ് ഓഫീസിന് മുന്നിലായിരുന്നു ധർണ
![രാജാക്കാട് സംയുക്ത ട്രേഡ് യൂണിയൻ ധർണ നടത്തി ഇടുക്കി idukki agriculture bill രാജാക്കാട് rajakkad Rajakkad Joint Trade കർഷക ദ്രോഹ ബില്ല്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8914607-112-8914607-1600886726683.jpg?imwidth=3840)
രാജാക്കാട് സംയുക്ത ട്രേഡ് യൂണിയൻ ധർണ നടത്തി