ETV Bharat / state

അടിമാലിയിൽ ചങ്ങാടം മറിഞ്ഞു; ഒഴുക്കിൽപ്പെട്ടവരെ രക്ഷപ്പെടുത്തി - raft capsized in adimali

ചങ്ങാടത്തില്‍ ഉണ്ടായിരുന്ന ഒരു കുട്ടി വെള്ളത്തിലേയ്ക്ക് വീഴുകയും കുട്ടിയെ രക്ഷപെടുത്താൻ ശ്രമക്കുന്നതിനിടെ ചങ്ങാടം മറിയുകയായിരുന്നു.

അടിമാലിയിൽ ചങ്ങാടം മറിഞ്ഞു  കുറത്തിക്കുടിയിൽ ചങ്ങാടം  അടിമാലി കുറത്തിക്കുടിയിൽ ഒഴുക്കിൽപ്പെട്ടു  raft capsized in adimali  adimali raft capsized rescue
അടിമാലി
author img

By

Published : Sep 21, 2020, 3:42 PM IST

Updated : Sep 21, 2020, 6:58 PM IST

ഇടുക്കി: അടിമാലി കുറത്തിക്കുടിയിൽ ചങ്ങാടം മറിഞ്ഞ് ഒൻപത് പേർ ഒഴുക്കിൽപ്പെട്ടു. പൊലീസും ദുരന്തനിവാരണ സേനയും ചേർന്ന് എല്ലാവരെയും രക്ഷപ്പെടുത്തി. മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഒരു പുരുഷനുമാണ് അപകടത്തിൽപ്പെട്ടത്. പുഴ മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചങ്ങാടത്തില്‍ ഉണ്ടായിരുന്ന ഒരു കുട്ടി വെള്ളത്തിലേയ്ക്ക് വീഴുകയും കുട്ടിയെ രക്ഷപെടുത്താൻ ശ്രമക്കുന്നതിനിടെ ചങ്ങാടം മറിയുകയായിരുന്നു. ആദിവാസി വനമേഖലയിലാണ് അപകടമുണ്ടായത്.

കാണാതായ വരെ രക്ഷപ്പെടുത്തിയതായി ദേവികുളം എം.എൽ.എ എസ്.രാജേന്ദ്രൻ

Last Updated : Sep 21, 2020, 6:58 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.