ഇടുക്കി: അഴിക്കോടന്‍ രക്തസാക്ഷി ദിനാചരണത്തിന്‍റെ ഭാഗമായി മൂന്നാറില്‍ പ്രതിഷേധ സംഗമം നടത്തി. പ്രതിഷേധ സംഗമം സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം കെ വി ശശി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും ഒരേ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. സിപിഎമ്മിന്‍റെ കരുത്തരായ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ഇരുകൂട്ടരും കൊലപ്പെടുത്തുന്നു. ആദ്യകാലം മുതല്‍ ഇത്തരം രാഷ്ട്രീയമാണ് ഇരുകൂട്ടരും നടത്തുന്നതെന്നും പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം കെവി ശശി പറഞ്ഞു.
മൂന്നാറില്‍ പ്രതിഷേധ സംഗമം നടന്നു - മൂന്നാർ
പ്രതിഷേധ സംഗമം സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം കെ വി ശശി ഉദ്ഘാടനം ചെയ്തു
![മൂന്നാറില്‍ പ്രതിഷേധ സംഗമം നടന്നു ഇടുക്കി idukki പ്രതിഷേധ സംഗമം അഴിക്കോടന്‍ രക്തസാക്ഷി ദിനാചരണം ബിജെപി Cpim മൂന്നാർ munnar](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8914861-26-8914861-1600896302254.jpg?imwidth=3840)
മൂന്നാറില്‍ പ്രതിഷേധ സംഗമം നടന്നു