ഇടുക്കി: ഇന്ധന വില വര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അടിമാലിയില്‍ ബസ് കെട്ടിവലിച്ച് പ്രതിഷേധിച്ചു. അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂള്‍ പരിസരത്ത് നിന്നും സ്വകാര്യ ബസ് സ്റ്റാന്‍ന്‍റ് വരെയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്ധന വില വര്‍ധനവ് സ്വകാര്യ ബസ് മേഖലക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് പ്രസിഡന്‍റ് പി സി രാജന്‍ പറഞ്ഞു.
ഇന്ധനവില വര്‍ധനവ്; ബസ് കെട്ടിവലിച്ച് പ്രതിഷേധം - പ്രതിഷേധം
ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബസ്സുടമകള്‍ നടത്തുന്ന പ്രതിഷേധ സമരത്തിന്‍റെ ഭാഗമായിട്ടായിരുന്നു പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അടിമാലിയിലും ബസ് കെട്ടിവലിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്
ഇന്ധനവിലവര്‍ധനവ്; ബസ് കെട്ടിവലിച്ച് പ്രതിഷേധം