ETV Bharat / state

ഇടുക്കിയിൽ മഴക്കാല പൂര്‍വ ശുചീകരണവും ബോധവല്‍ക്കരണവും

തൊടുപുഴ മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, ടൗണിലെ മുഴുവന്‍ വെയ്റ്റിംഗ് ഷെഡുകളും പരിസരവും, നിര്‍ത്തിയിട്ടിരിക്കുന്ന ബസുകള്‍ തുടങ്ങിയവ അണുവിമുക്തമാക്കി.

Pre-monsoon cleaning and awareness program started in Idukki  Pre-monsoon cleaning in idukki  മഴക്കാല പൂര്‍വ ശുചീകരണവും ബോധവല്‍ക്കരണ പരിപാടിയും ആരംഭിച്ചു  ഇടുക്കി മഴക്കാല പൂര്‍വ ശുചീകരണം  Pre-monsoon cleaning in idukki  തൊടുപുഴ നഗരസഭ
ഇടുക്കിയിൽ മഴക്കാല പൂര്‍വ ശുചീകരണവും ബോധവല്‍ക്കരണ പരിപാടിയും ആരംഭിച്ചു
author img

By

Published : Apr 27, 2021, 10:48 PM IST

ഇടുക്കി: ഇടുക്കി ജില്ലയിൽ മഴക്കാല പൂര്‍വ ശുചീകരണവും ബോധവല്‍ക്കരണ പരിപാടിയും ആരംഭിച്ചു. കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്‍റെ ഇടുക്കി ജില്ല യുവജന കേന്ദ്രവും തൊടുപുഴ നഗരസഭയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വരുന്ന പത്ത് ദിവസങ്ങളിലായി ജില്ലയിലുടനീളം പഞ്ചായത്ത് അടിസ്ഥാനത്തില്‍ ശുചീകരണ പരിപാടികൾ നടക്കും. തൊടുപുഴ മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, ടൗണിലെ മുഴുവന്‍ വെയ്റ്റിംഗ് ഷെഡുകളും പരിസരവും, നിര്‍ത്തിയിട്ടിരിക്കുന്ന ബസുകള്‍ തുടങ്ങിയവ അണുവിമുക്തമാക്കി. ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.