ETV Bharat / state

കൊവിഡാനന്തര ചികിത്സ: മൊബൈല്‍ ക്ലിനിക്കുമായി പള്ളിവാസല്‍ പഞ്ചായത്ത് - കൊവിഡാനന്തര ചികിത്സ

കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരിലേക്ക് മൊബൈല്‍ ക്ലിനിക്കിന്‍റെ സേവനം എത്തിക്കുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.

Pallivasal panchayat formed a mobile clinic for Post-covid treatment  Pallivasal panchayat  mobile clinic for Post-covid treatment  കൊവിഡാനന്തര ചികിത്സ  മൊബൈല്‍ ക്ലിനിക്കിന് രൂപം നല്‍കി പള്ളിവാസല്‍ പഞ്ചായത്ത്
കൊവിഡാനന്തര ചികിത്സ: മൊബൈല്‍ ക്ലിനിക്കിന് രൂപം നല്‍കി പള്ളിവാസല്‍ പഞ്ചായത്ത്
author img

By

Published : Jun 3, 2021, 2:21 AM IST

ഇടുക്കി: കൊവിഡ്, കൊവിഡാനന്തര ചികിത്സകള്‍ക്കായി മൊബൈല്‍ ക്ലിനിക്കിന് രൂപം നല്‍കി പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്ത് നടത്തി വരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് സഞ്ചരിക്കുന്ന ക്ലിനിക്കിന് രൂപം നല്‍കിയത്. കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരിലേക്ക് മൊബൈല്‍ ക്ലിനിക്കിന്‍റെ സേവനം എത്തിക്കും.

ALSO READ: സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ചിത്തിരപുരം സി.എച്ച്.സി, കല്ലാര്‍ പി.എച്ച്.സി ആയുഷ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നിശ്ചിത ദിവസങ്ങളില്‍ അലോപ്പതി, ആയ്യുര്‍വ്വേദ, സിദ്ധ, ഹോമിയോ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും, സോഷ്യോ സൈക്കോ കൗണ്‍സിലറുടെയും സേവനവും മൊബൈല്‍ ക്ലിനിക്കിലൂടെ ലഭ്യമാകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.