ഇടുക്കി:ജലനിരപ്പ് പരമാവധി സംരണ ശേഷിയിലേക്ക് എത്തിയ സാഹചര്യത്തില്‍ പൊന്മുടി അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ ഉയര്‍ത്തി. വൃഷ്‌ടി പ്രദേശത്ത് കഴിഞ്ഞ കുറച്ച ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയില്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ച സാഹചര്യത്തിലാണ് ജലനിരപ്പ് നിയന്ത്രിക്കാൻ അണക്കെട്ട് തുറന്നത്. രണ്ടാമത്തെ ഷട്ടര്‍ 15 സെ.മീ ആണ് ഉയര്‍ത്തിയിരിക്കുന്നത്. പന്നിയാറിൻ്റെയും മുതിരപ്പുഴയാറിൻ്റെയും പെരിയാറിൻ്റെയും ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു.
പൊന്മുടി അണക്കെട്ട് തുറന്നു - idukki district collector
വൃഷ്‌ടി പ്രദേശത്തെ ശക്തമായ മഴയില്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ച സാഹചര്യത്തിലാണ് ജലനിരപ്പ് നിയന്ത്രിക്കാൻ അണക്കെട്ട് തുറന്നത്
![പൊന്മുടി അണക്കെട്ട് തുറന്നു പൊന്മുടി അണക്കെട്ട് ponmudi dam idukki ഇടുക്കി idukki district collector ഇടുക്കി ജില്ലാ കളക്‌ടർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9446715-thumbnail-3x2-idk.jpg?imwidth=3840)