ഇടുക്കി: പെട്ടിമുടിയിൽ ഇന്ന് നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. ധനുഷ്ക എന്ന രണ്ട് വയസുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 56 ആയി. ഇനിയും 14 പേരെ കൂടി ഇവിടെ നിന്നും കണ്ടെത്താനുണ്ട്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
പെട്ടിമുടിയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി - ഇടുക്കി
രണ്ട് വയസുള്ള കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
പെട്ടിമുടിയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി
ഇടുക്കി: പെട്ടിമുടിയിൽ ഇന്ന് നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. ധനുഷ്ക എന്ന രണ്ട് വയസുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 56 ആയി. ഇനിയും 14 പേരെ കൂടി ഇവിടെ നിന്നും കണ്ടെത്താനുണ്ട്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
Last Updated : Aug 14, 2020, 12:50 PM IST