ഇടുക്കി: സംസ്ഥാന സർക്കാരിന്‍റെ 'പാഠം ഒന്ന് പാടത്തേക്ക്' പദ്ധതിയുടെ ഭാഗമായി പാടശേഖരം സന്ദർശിച്ച് വിദ്യാര്‍ഥികള്‍. സേനാപതി മാർ ബേസിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് സേനാപതി പാടശേഖരത്തിലെത്തി കൃഷി രീതികളും, കർഷകരുടെ അനുഭവങ്ങളും മനസ്സിലാക്കിയത്. നെല്ലിന്‍റെ ജന്മദിനമായി പഴമക്കാർ കരുതുന്ന കന്നിമാസത്തിലെ മകം നക്ഷത്രത്ത ദിവസമായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
പാടശേഖരത്തിലെ പാഠങ്ങള്‍ പഠിച്ച് വിദ്യാര്‍ഥികള്‍ - 'പാഠം ഒന്ന് പാടത്തേയ്ക്ക്'
സർക്കാരിന്‍റെ 'പാഠം ഒന്ന് പാടത്തേക്ക്' പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പാടങ്ങളുമായി ബന്ധപ്പെട്ടുള്ള ആവാസ വ്യവസ്ഥ, മിത്രകീടങ്ങൾ, ശത്രുകീടങ്ങൾ, കളകൾ, വിവിധ ജലജീവികൾ തുടങ്ങിയവയെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ നല്‍കി
പാടശേഖരത്തിലെ പാഠങ്ങള്‍ പഠിച്ച് വിദ്യാര്‍ഥികള്‍
ഇടുക്കി: സംസ്ഥാന സർക്കാരിന്‍റെ 'പാഠം ഒന്ന് പാടത്തേക്ക്' പദ്ധതിയുടെ ഭാഗമായി പാടശേഖരം സന്ദർശിച്ച് വിദ്യാര്‍ഥികള്‍. സേനാപതി മാർ ബേസിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് സേനാപതി പാടശേഖരത്തിലെത്തി കൃഷി രീതികളും, കർഷകരുടെ അനുഭവങ്ങളും മനസ്സിലാക്കിയത്. നെല്ലിന്‍റെ ജന്മദിനമായി പഴമക്കാർ കരുതുന്ന കന്നിമാസത്തിലെ മകം നക്ഷത്രത്ത ദിവസമായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
Intro:സംസ്ഥാന സർക്കാരിൻ്റെ 'പാഠം ഒന്ന് പാടത്തേയ്ക്ക്' പദ്ധതിയുടെ ഭാഗമായി സേനാപതി മാർ ബേസിൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികൾ സേനാപതി പാടശേഖരം സന്ദർശിച്ച് കൃഷി രീതികളും, കർഷകരുടെ അനുഭവങ്ങളും മനസ്സിലാക്കി. നെല്ലിൻ്റെ ജൻമദിനമായി പഴമക്കാർ കരുതുകയും, നെൽച്ചെടികൾക്ക് പ്രീതികരമായ പ്രവർത്തികൾ നടത്തുകയും ചെയ്തിരുന്ന കന്നിമാസത്തിലെ മകം നക്ഷത്രത്തിൻ്റെ ഓർമ്മകൾ പുതിക്കൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. Body:സേനാപതി കൃഷി ഓഫീസ്, സ്കൂൾ കർഷക ക്ളബ്, എൻ. എസ്. എസ് എന്നിവയുടെ നേതൃത്വത്തിൽ പാടശേഖരത്തിൽ എത്തിയ കുട്ടികൾ പാടത്തിറങ്ങി നെൽകൃഷിയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കി. പാടങ്ങളുമായി ബന്ധപ്പെട്ടുള്ള ആവാസ വ്യവസ്ഥ, മിത്രകീടങ്ങൾ, ശത്രുകീടങ്ങൾ, കളകൾ, വിവിധ ജലജീവികൾ തുടങ്ങിയവയെക്കുറിച്ച് ക്ളാസ്സ് എടുത്തു. വിദ്യാർത്ഥികൾ നെൽകൃഷി സംരക്ഷണ പ്രതിജ്ഞ എടുത്തു.
ബൈറ്റ് മെയിധിനീ അദ്ധ്യാപിക Conclusion:ഇ റ്റി വി ഭാരത് ഇടുക്കി
ബൈറ്റ് മെയിധിനീ അദ്ധ്യാപിക Conclusion:ഇ റ്റി വി ഭാരത് ഇടുക്കി