ETV Bharat / state

മരം തലയിൽ വീണ് ഒരാൾ മരിച്ചു - One person died by fell a tree to his head

മൃതദേഹം കട്ടപ്പന സെന്‍റ് ജോൺസ് ഹോസ്‌പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.

death  One person died by fell a tree to his head  മരം തലയിൽ വീണ് ഒരാൾ മരിച്ചു
മരം തലയിൽ വീണ് ഒരാൾ മരിച്ചു
author img

By

Published : Dec 12, 2019, 1:10 PM IST

ഇടുക്കി: കട്ടപ്പന പുളിയൻമലയിൽ മരം തലയിൽ വീണ് ഒരാൾ മരിച്ചു. കമ്പനിപ്പടി താമസക്കാരനായ ഈശ്വർ ആണ് മരിച്ചത്. മരം വീഴുന്നത് കണ്ട് ഓടി മാറാൻ ശ്രമിച്ചങ്കിലും രക്ഷപ്പെടാനായില്ല. തലയിൽ ആണ് മരം പതിച്ചത്. മൃതദേഹം കട്ടപ്പന സെന്‍റ് ജോൺസ് ഹോസ്‌പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.

Intro:Body:

കട്ടപ്പന

പുളിയൻമലയിൽ  മരം തലയിൽ വീണ് ഒരാൾ മരിച്ചു.

കമ്പനിപ്പടി താമസക്കാരനായ

ഈശ്വർ ആണ് മരിച്ചത്.

മരം വീഴുന്നത് കണ്ടിട്ടും ഓടി മാറാൻ ശ്രമിച്ചങ്കിലും ഏല തട്ടയിൽ തട്ടി വിഴുകയായിരുന്നു.

മരം തലയിൽ ആണ് പതിച്ചത് .

മൃത്യദ്ദേഹം കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിൽ .

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.