ETV Bharat / state

മ്ലാവിനെ വേട്ടയാടിയ സംഘത്തിലെ ഒരാള്‍ പിടിയില്‍

കേസിലെ മറ്റുള്ള പ്രതിള്‍ക്കായുള്ള തെരച്ചില്‍ വനപാലകര്‍ ഊര്‍ജിതമാക്കി

author img

By

Published : Oct 26, 2019, 7:18 AM IST

മ്ലാവിനെ വേട്ടയാടിയ സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു

ഇടുക്കി: പെരിയാർ ടൈഗർ റിസർവ് സങ്കേതത്തിൽ നിന്നും മ്ലാവിനെ വേട്ടയാടിയ സംഘത്തിലെ ഒരാളെ വനപാലകര്‍ അറസ്റ്റ് ചെയ്തു. സ്‌പ്രിംഗ് വാലി സ്വദേശി വിജോ (42)യാണ് പിടിയിലായത്. മ്ലാവ് ഇറച്ചി കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും, സ്കൂട്ടിയും കസ്റ്റഡിയിലെടുത്തു. കേസിലെ മറ്റു പത്തു പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു. മണ്ണിൽ കുഴിച്ച് മൂടിയ മാംസാവശിഷ്ടങ്ങളും വനപാലകർ കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.