ഇടുക്കി: ജില്ലയില്‍ അനുമതി കൂടാതെയുള്ള ഓഫ് റോഡ് ട്രക്കിങ് നിരോധിച്ചു . ദുരന്തനിവാരണ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ജില്ല കലക്ടർ ഷീബ ജോർജാണ് നിരോധനം ഏര്‍പ്പെടുത്തിയത്. വിനോദ സഞ്ചാരികൾ അപകടകരമായ വിധത്തിൽ ഓഫ് റോഡ് ട്രക്കിങ്, ഉയർന്ന മലകളിലേക്കുളള ട്രക്കിങ് എന്നിവ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാലാണ് നടപടി.
ALSO READ: രവീന്ദ്രന്‍ പട്ടയം റദ്ദ് ചെയ്യുന്നതിന് നടപടികള്‍ വേഗത്തിലാക്കി റവന്യു വകുപ്പ്