ഇടുക്കി: ജില്ലയിൽ രാത്രി യാത്രക്ക് നിരോധനം. ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നതിനാൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള പശ്ചാത്തലത്തിലാണ് രാത്രി യാത്രക്ക് നിരോധനം ഏർപെടുത്തിയിരിക്കുന്നത് . വൈകിട്ട് ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെയാണ് യാത്രക്ക് കലക്‌ടർ നിരോധനം ഏർപെടുത്തിരിക്കുന്നത്.
കൂടുതൽ വായനക്ക്: കൊച്ചിയിൽ നിന്ന് പുറപ്പെട്ട മത്സ്യ ബന്ധന ബോട്ട് കടലിൽ മുങ്ങി