ഇടുക്കി: സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു. നെടുങ്കണ്ടം താന്നിമൂട് വടക്കേചൊഴിയാങ്കൽ ബിനീഷ് കുമാറാണ് (34) മരിച്ചത്.ഉടുമ്പൻചോല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനാണ് . വ്യാഴാഴ്‌ച രാത്രി 9.30ഓടെയാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ മരണത്തിന് കീഴടങ്ങി. നെടുങ്കണ്ടം സെൻട്രൽ ജങ്‌ഷനിൽ ബിനീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
നെടുങ്കണ്ടത്ത് വാഹനാപകടം; സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു - നെടുങ്കണ്ടത്ത് വാഹനാപകടം
ഉടുമ്പൻചോല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനാണ് മരിച്ച ബിനീഷ്.
സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു