ETV Bharat / state

മൂന്നാർ പൊലീസ് ഇനി 'ഹാപ്പിയായി' ജന്മദിനമാഘോഷിക്കും - മൂന്നാർ പൊലീസ് ഇനി 'ഹാപ്പിയായി' ജന്മദിനമാഘോഷിക്കും

മൂന്നാർ സബ് ഡിവിഷന്‍റെ പരിധിയിലുള്ള എട്ടോളം പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാർക്കാണ് ജന്മദിനത്തിന് നിർബന്ധിത അവധി നല്‍കുന്നത്.

മൂന്നാർ പൊലീസ് ഇനി 'ഹാപ്പിയായി' ജന്മദിനമാഘോഷിക്കും
author img

By

Published : Sep 27, 2019, 11:27 PM IST

Updated : Sep 28, 2019, 12:39 AM IST

മൂന്നാർ:കേസും കേസുകെട്ടുമില്ലാതെ മൂന്നാർ ഡിവൈ.എസ്.പി ഓഫീസിന് കീഴിൽ വരുന്ന പൊലീസുകാര്‍ക്ക് ഇനി മുതൽ ജന്മദിനം ആഘോഷിക്കാം. ജന്മദിനങ്ങളിൽ നിർബന്ധിത അവധി നൽകുന്ന മൂന്നാർ ഡിവൈ.എസ്.പിയുടെ ഉത്തരവ് പുറത്തിറങ്ങി. ഇതിൻ പ്രകാരം ജന്മദിനങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർബന്ധിത അവധിയിലൂടെ കുടുംബാംഗങ്ങളുമൊത്ത് ആഘോഷിക്കാം.

മൂന്നാർ പൊലീസ് ഇനി 'ഹാപ്പിയായി' ജന്മദിനമാഘോഷിക്കും

മൂന്നാര്‍ സബ് ഡിവിഷന്‍റെ പരിധിയിലുള്ള എട്ടോളം പൊലീസ് സ്‌റ്റേഷനുകളിലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്. പൊലീസുകാരുടെ മാനസിക സമ്മർദം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് നടപടിയെന്ന് ഡിവൈ.എസ്.പി രമേശ് ബാബു പറഞ്ഞു. പുതിയ ഉത്തരവ് സബ് ഡിവിഷനിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ബാധകമാണ്. ദൂര സ്ഥലങ്ങളിൽ നിന്നും എത്തി സേവനമനുഷ്ടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ ഉത്തരവ് വലിയ ആശ്വാസമാണ്.

Intro:കേസും കേസുകെട്ടുമില്ലാതെ മൂന്നാർ ഡിവൈഎസ്പി ഓഫീസിന് കീഴിൽ വരുന്ന പോലീസുകാര്‍ക്ക് ഇനി മുതൽ ജന്മദിനം ആഘോഷിക്കാം. ജന്മദിനങ്ങളിൽ നിർബന്ധിത അവധി നൽകുന്ന മൂന്നാർ ഡിവൈഎസ്പിയുടെ ഉത്തരവ് പുറത്തിറങ്ങി.Body:ഇതിൻ പ്രകാരം ജന്മദിനങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നിർബന്ധ അവധിയിലൂടെ കുടുംബാംഗങ്ങളുമൊത്ത് ആഘോഷിക്കാം. മൂന്നാര്‍ സബ് ഡിവിഷന്റെ പരിധിയിലുള്ള എട്ടോളം പോലീസ് സ്‌റ്റേഷനുകളിലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരിക. പോലീസുകാരുടെ മാനസിക സമ്മർദ്ദം കുറക്കാൻ ലക്ഷ്യമിട്ട് നടപടിയെന്ന് ഡിവൈഎസ്പി രമേശ് ബാബു പറഞ്ഞു.

ബൈറ്റ്

രമേശ് ബാബു

മൂന്നാർ ഡിവൈഎസ്പിConclusion:പുതിയ ഉത്തരവ് സബ് ഡിവിഷനിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ബാധകമാണ്.ദൂര സ്ഥലങ്ങളിൽ നിന്നും എത്തി സേവനമനുഷ്ടിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ ഉത്തരവ് വലിയ ആശ്വാസമാണ്. അതേ സമയം ജന്മദിനത്തില്‍ സ്വന്തം ഇഷ്ടപ്രകാരം ജോലി ചെയ്യാനാഗ്രഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഈ ഉത്തരവ് ബാധകമാകില്ല.

അഖിൽ വി ആർ
ദേവികുളം
Last Updated : Sep 28, 2019, 12:39 AM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.