ETV Bharat / state

വൈദ്യുതി നിയന്ത്രണം ഉടന്‍ ഉണ്ടാകുമെന്ന് മന്ത്രി എം എം മണി

വൈദ്യുതി നിരക്ക് കൂട്ടാതെ മറ്റ് മാർഗമില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി.

author img

By

Published : Jul 9, 2019, 6:10 PM IST

mm mani

ഇടുക്കി: മഴ ലഭിക്കാത്ത സാഹചര്യത്തില്‍ 10-15 ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എം എം മണി.അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണമുണ്ടാകും. വൈദ്യുതി ബോര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിരക്ക് കൂട്ടാതെ മറ്റ് മാർഗമില്ലെന്നും മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ച് നേരിയ വര്‍ധനവാണെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയില്‍ രണ്ടാം വൈദ്യുതനിലയത്തെ കുറിച്ച് പഠനം നടത്തുന്നുണ്ട്. അനുകൂലമായ സാഹചര്യമാണ്. കൂടംകുളത്ത് നിന്നും വൈദ്യുതി എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും സൗരോര്‍ജ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം അറിയിച്ചു.

വൈദ്യുതി നിയന്ത്രണം ഉടന്‍ ഉണ്ടാകുമെന്ന് മന്ത്രി എം എം മണി

നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സിപിഐ പാര്‍ട്ടി സെക്രട്ടറി കെ കെ ശിവരാമന്‍റെ നേതൃത്വത്തില്‍ നടത്തിയ പൊലീസ് സ്റ്റേഷന്‍ ഉപരോധം കോണ്‍ഗ്രസുമായി ചേര്‍ന്ന് നടത്തുന്നതായിരുന്നു നല്ലതെന്ന് എം എം മണി പറഞ്ഞു. സിപിഐയുടെ നിലപാട് കാനം രാജേന്ദ്രന്‍ അറിയിച്ചതാണെന്നും മറ്റ് സിപിഐ നേതാക്കളുടെ നിലപാട് പരിഗണിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Intro:Body:

MM MANI ON NEDUMKANDAM നെടുങ്കണ്ടം കസ്റ്റഡി മർദ്ദനം

സി പി ഐ നിലപാടിനെ കുറിച്ച് അറിയില്ലെന്ന് എം എം മണി

സി പി ഐ കോൺഗ്രസുമായി ചേർന്ന് സമരം നടത്തേണ്ടിയിരുന്നു

കുറ്റക്കാരായ ഉദ്യോഗസ്ഥർ എത്ര ഉന്നതരായാലും നടപടി ഉണ്ടാകും

കാനം സി പി ഐ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും എം എം മണി

MM MANI ON KSEB

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി എം എം മണി

അണക്കെട്ടുകളിൽ വെള്ളമില്ല

പത്ത് - പതിനഞ്ച് ദിവസത്തിനകം നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും.

കൂടുതൽ വൈദ്യുതി ലഭിക്കാൻ ശ്രമിക്കുന്നു

സൗരോർജ സംവിധാനം വ്യാപിപ്പിക്കും

ഇടുക്കി രണ്ടാം വൈദ്യുത നിലയത്തിന്റെ  പഠനം നടക്കുന്നു

വൈദ്യുതി നിരക്ക് കൂട്ടാതെ മറ്റ് മാർഗമില്ലെന്നും മന്ത്രി

കുറഞ്ഞ നിരക്കാണ് വർധിപ്പിച്ചതെന്നും മന്ത്രി

അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം.

server Byte

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.