ETV Bharat / state

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബഹുജനപ്രതിഷേധ റാലി - സംയുക്ത മഹല്‍ കമ്മിറ്റി

പൗരത്വം ഔദാര്യമല്ല അവകാശമാണെന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ബഹുജനപ്രതിഷേധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചത്

ബഹുജനപ്രതിഷേധ റാലി  ആനച്ചാല്‍ പൊതുസമ്മേളനം  minister mm mani  caa protest  പൗരത്വ ഭേദഗതി നിയമം  സംയുക്ത മഹല്‍ കമ്മിറ്റി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബഹുജനപ്രതിഷേധ റാലി
author img

By

Published : Jan 19, 2020, 11:26 PM IST

ഇടുക്കി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത മഹല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആനച്ചാലില്‍ പൊതുസമ്മേളനവും ബഹുജനപ്രതിഷേധ റാലിയും സംഘടിപ്പിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. കേന്ദ്രസര്‍ക്കാരിന്‍റെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ രാജ്യം ഒറ്റപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്‍റെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ലോകരാജ്യങ്ങള്‍ക്കിടയില്‍ രാജ്യം ഒറ്റപ്പെടുന്ന അവസ്ഥയെന്ന് മന്ത്രി എം.എം മണി

പൗരത്വം ഔദാര്യമല്ല അവകാശമാണെന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ബഹുജനപ്രതിഷേധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചത്. സ്വാഗത സംഘം ചെയര്‍മാന്‍ നൂറുദീന്‍ ഫലാഹി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്‍, സയ്യിദ് സുല്‍ഫുദ്ദീന്‍ തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Intro:കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ രാജ്യം ഒറ്റപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. പൗരത്വ ഭേതഗതി നിയമത്തിനെതിരെ സംയുക്ത മഹല്‍ കമ്മറ്റികളുടെ നേതൃത്വത്തില്‍ ആനച്ചാലില്‍ സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പരിപാടിയുടെ ഭാഗമായി നടന്ന ബഹുജനപ്രതിഷേധ റാലിയില്‍ നിരവധിയാളുകള്‍ പങ്കെടുത്തു.Body:പൗരത്വം ഔദാര്യമല്ല അവകാശമാണെന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ആനച്ചാലില്‍ പൗരത്വ ഭേതഗതി നിയമത്തിനെതിരെ സംയുക്ത മഹല്‍ കമ്മറ്റികളുടെ നേതൃത്വത്തില്‍ ബഹുജന പ്രതിഷേധ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചത്.വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി സമ്മേളനം ഉദ്ഘാടനം ചെയ്തു.കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ രാജ്യം ഒറ്റപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് മന്ത്രി പറഞ്ഞു.

ബൈറ്റ്

എം എം മണി
വൈദ്യുതി വകുപ്പ് മന്ത്രിConclusion:സ്വാഗത സംഘം ചെയര്‍മാന്‍ നൂറുദ്ദീന്‍ ഫലാഹി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍,സയ്യിദ് സുല്‍ഫുദ്ദീന്‍ തങ്ങള്‍,സയ്യിദ് ഇബ്രാഹിം മന്‍സൂര്‍ അല്‍ ബുഖാരി,പ്രൊഫ കടക്കല്‍ ജുനൈദ്, എംഎം റഹിം തുടങ്ങിയവര്‍ സംസാരിച്ചു.പ്രതിഷേധ റാലിയിലും പൊതുസമ്മേളനത്തിലും മത, സാമൂഹിക, സാംസ്‌ക്കാരിക,രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

അഖിൽ വി ആർ
ദേവികുളം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.