ഇടുക്കി: ഹൈറേഞ്ചിലെ ഏലം മേഖല കടുത്ത പ്രതിസന്ധിയിലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. കേരളവും തമിഴ്‌നാടും കൂടിയാലോചിച്ച് തൊഴിലാളികളെ തോട്ടം മേഖലയില്‍ എത്തിയ്ക്കുന്നതിന് നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമെന്നും മന്ത്രി പറഞ്ഞു. മനെടുങ്കണ്ടം മീഡിയാ സെന്‍ററില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞ്. പതിമൂവായിരത്തിലധികം തമിഴ് തൊഴിലാളികളാണ് മുന്‍പ് ജില്ലയില്‍ എത്തിയിരുന്നത്. ഇവരുടെ അഭാവം തോട്ടം മേഖലയുടെ നില്‍പ്പിനെ ബാധിച്ചിട്ടുണ്ട്.
ഹൈറേഞ്ചിലെ ഏലം മേഖല കടുത്ത പ്രതിസന്ധിയിൽ: എം.എം മണി - deep crisis
കൊവിഡ് പ്രതിസന്ധി വന്നതോടെ ഇടുക്കിയിലെ ഏലതോട്ടം മേഖല കടുത്ത വെല്ലുവിളികളാണ് നേരിടുന്നത്