ഇടുക്കി: പലചരക്ക് കടയിൽ വിദേശമദ്യ ചില്ലറവില്‍പ്പന നടത്തിയയാളെ മറയൂർ പൊലീസ് അറസ്റ്റു ചെയ്തു. മറയൂർ പട്ടം കോളനി സ്വദേശി സുബ്ബയ്യ (80)യാണ് പിടിയിലായത്. ഇയ്യാളിൽ നിന്നും 37 കുപ്പികളിലായി 6.6 ലിറ്റർ വിദേശമദ്യം പിടികൂടി. പട്ടം കോളനിയിൽ മറയൂർ കാന്തല്ലൂർ റോഡിന് സമീപത്തായി പ്രവർത്തിക്കുന്ന സുബ്ബയ്യയുടെ പലചരക്ക് കടയിൽ നിന്നാണ് മദ്യ കുപ്പികൾ പിടികൂടിയത്. കോവിൽക്കടവ് വിദേശയ മദ്യവില്‍പനശാലയിൽ നിന്നും സ്ഥിരമായി കുപ്പികൾ വാങ്ങി വില കൂട്ടി വില്‍ക്കുകയായിരുന്നു. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി.
പലചരക്ക് കടയിൽ വിദേശമദ്യ ചില്ലറവില്‍പ്പന; ഉടമ അറസ്റ്റില്‍ - man who sold the liquor illegally was arrested
മറയൂർ പട്ടം കോളനി സ്വദേശി സുബ്ബയ്യ (80)യാണ് പിടിയിലായത്. ഇയ്യാളിൽ നിന്നും 37 കുപ്പികളിലായി 6.6 ലിറ്റർ വിദേശമദ്യം പിടികൂടി.
![പലചരക്ക് കടയിൽ വിദേശമദ്യ ചില്ലറവില്‍പ്പന; ഉടമ അറസ്റ്റില്‍ അനധികൃതമായി മദ്യ വില്‍പ്പന മറയൂരില്‍ അനധികൃത മദ്യ വില്‍പ്പന മറയൂർ പട്ടം കോളനി man who sold the liquor illegally was arrested അനധികൃത വിദേശ മദ്യ വില്‍പ്പന](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9063698-559-9063698-1601922006936.jpg?imwidth=3840)