ഇടുക്കി: രാമക്കൽമേട്ടിൽ ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. തോവാളപ്പടി നാരകത്തോട്ടില്‍ സജന്‍(48) ആണ് മരിച്ചത്. കൃഷിയിടത്തിൽ കാർഷിക ആവശ്യത്തിനായി ഇരുമ്പ് ഏണിയുമായി പോകുന്നതിനിടെ വൈദ്യുതി ലൈനിൽ ഏണി തട്ടിയാണ് മരണം സംഭവിച്ചത്.
രാമക്കൽമേട്ടിൽ ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു - ഇടുക്കി
തോവാളപ്പടി നാരകത്തോട്ടില്‍ സജന്‍(48) ആണ് മരിച്ചത്
രാമക്കൽമേട്ടിൽ ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു