ETV Bharat / state

ഉണക്കിയ കടല്‍കുതിരകളുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍ - idukki latest news

ഇയാളുടെ പക്കല്‍ നിന്നും 49 കടല്‍കുതിര കുഞ്ഞുങ്ങളെ കണ്ടെടുത്തു.

ഉണക്കിയ കടല്‍കുതിരകളുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍
author img

By

Published : Nov 25, 2019, 11:11 AM IST

ഇടുക്കി: ഉണക്കി വില്‍പ്പനക്കെത്തിച്ച കടൽക്കുതിരകളുമായി തേനി ആണ്ടിപ്പെട്ടി സ്വദേശി തവ മുതൈയ്യനെ വനം വകുപ്പ് ഫ്ലയിങ് സ്ക്വാഡിന്‍റെ പിടികൂടി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. ഇയാളുടെ പക്കല്‍ നിന്ന് 49 കടല്‍കുതിര കുഞ്ഞുങ്ങളെ കണ്ടെടുത്തു. കടല്‍ക്കുതിരകളെ തിരുവനന്തപുരത്ത് നിന്നും കുമളിയിലെത്തിച്ച് വിദേശികള്‍ക്ക് വില്‍പ്പന നടത്താനായിരുന്നു ഇയാളുടെ ലക്ഷ്യം.

വനം വകുപ്പിന്‍റെ ഷെഡ്യൂൾഡ് വൺ ഇനത്തിൽപ്പെട്ടവയാണ് കടൽ കുതിരകൾ. ലക്ഷങ്ങൾ വിലമതിക്കുന്ന ഇവ മരുന്നുകൾക്കും, ലഹരി വസ്തുക്കള്‍ ഉണ്ടാക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജാരാക്കി റിമാന്‍റ് ചെയ്തു.

Intro:Body:

ഇടുക്കിയിൽ ഉണക്കിയ  കടൽക്കുതിരകളുമായി ഒരാൾ അറസ്റ്റിൽ. തേനി ആണ്ടിപ്പെട്ടി സ്വദേശി തവ മുതൈയ്യനെയാണ് വനം വകുപ്പ് ഫ്ളൈയിംഗ് സ്ക്വാഡ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഉണങ്ങിയ 49 കടൽ കുതിര കുഞ്ഞുങ്ങളുമായി പ്രതി പിടിയിലായത്. തിരുവനന്തപുരത്തു നിന്നും കുമളിയിൽ എത്തിച്ച് വിദേശികൾക്ക് വിൽപന നടത്തുകയായിരുന്നു ലക്ഷ്യം.

ബൈറ്റ് - എം.പി പ്രസാദ്  (റെയ്ഞ്ച് ഓഫീസർ)

 ഇവ വംശനാശ ഭീഷണി നേരിടുന്ന  മത്സ്യ വർഗ്ഗത്തിൽ പെട്ടവയാണ് . വനം വകുപ്പിന്റെ ഷെഡ്യൂൾഡ് വൺ ഇനത്തിൽപ്പെട്ടവയാണ് കടൽ കുതിരകൾ. ലക്ഷങ്ങൾ വിലമതിക്കുന്ന ഇവ മരുന്നുകൾക്കും, ലഹരിക്കുമായി ആണ് ഉപയോഗിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജാരാക്കി റിമാന്റ് ചെയ്തു. കേസിൽ കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണത്തിലാണ്  വനം വകുപ്പ്. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.