ETV Bharat / state

വിദ്യാര്‍ഥിനിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍ - വിദ്യാര്‍ഥിനെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മേലാടി ആലത്തൂര്‍ മാശി സ്വദേശി ചുടലരാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23നാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ മറയൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

വിദ്യാര്‍ഥിനെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
author img

By

Published : Sep 28, 2019, 8:33 PM IST

Updated : Sep 28, 2019, 9:35 PM IST

ഇടുക്കി: വിദ്യാര്‍ഥിനിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മേലാടി ആലത്തൂര്‍ മാശി സ്വദേശി ചുടലരാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ തട്ടികൊണ്ടു പോകാന്‍ സഹായിച്ച രണ്ടു പേരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. രാധാകൃഷ്‌ണൻ, അരുണ്‍ കുമാർ എന്നിവരെയാണ് പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യം ചെയ്‌തതിനെ തുടര്‍ന്നാണ് തിരുപ്പൂരിന് സമീപം സുല്‍ത്താന്‍ പെട്ടിയിലെ ബന്ധുവീട്ടിൽ പെണ്‍കുട്ടിയുമായി പ്രതി ഒളിവില്‍ കഴിയുകയാണെന്ന വിവരം ലഭിച്ചത്.

വിദ്യാര്‍ഥിനിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മറയൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍. ജഗദീഷിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ 23നാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ മറയൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

Intro:വിദ്യാര്‍ത്ഥിനിയെ
തമിഴ്നാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി
പീഡിപ്പിച്ച കേസില്‍ 3 യുവാക്കളെ മറയൂർ പോലീസ് അറസ്റ്റ് ചെയ്തു.
മേലാടി ആലത്തൂര്‍ മാശി സ്വദേശി ചുടലരാജ്, കുട്ടിയെ തട്ടിക്കൊണ്ടുപോകുവാൻ സഹായിച്ച രാധാകൃഷ്ണന്‍, അരുണ്‍കുമാര്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.Body:പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കഴിഞ്ഞ 23 ന് സഹോദരൻ മറയൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് ഇൻസ്പെക്ടർ വി ആർ ജഗദീഷിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും തട്ടികൊണ്ടുപോകുവാന്‍ വാഹനമെത്തിച്ച് നൽകിയ രാധാകൃഷ്ണന്‍, അരുണ്‍കുമാര്‍ എന്നിവരെ ആദ്യം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.ഇവരിൽ നിന്നുമാണ്
തമിഴ്‌നാട്ടിലെ തിരുപ്പൂരിന് സമീപം സുല്‍ത്താന്‍ പെട്ടിയിലെ ബന്ധുവീട്ടിൽ പെൺകുട്ടിയുമായി ചുടലരാജ് ഒളിച്ചുകഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.

ബൈറ്റ്

ജഗദീഷ്

മറയൂർ സി ഐConclusion:സർക്കിൾ ഇൻസ്പെക്ടർ വി ആർ ജഗദീഷിൻ്റെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ എത്തിയ പൊലീസ് സംഘം ഇന്നലെ രാവിലെ എട്ടോടെയായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്.തുടർന്ന് പ്രതിയേയും കസ്റ്റഡിയിൽ എടുത്തു.

അഖിൽ വി ആർ
ദേവികുളം
Last Updated : Sep 28, 2019, 9:35 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.