ETV Bharat / state

ബഹുജന സമ്പർക്ക യാത്ര; വോട്ടര്‍മാരെ നേരില്‍കണ്ട് ഡീന്‍ കുര്യാക്കോസ്

author img

By

Published : Aug 26, 2019, 1:52 PM IST

പ്രളയത്തില്‍ നഷ്ടം നേരിട്ട കർഷകരും തൊഴിലാളികളും ഉൾപ്പെടെ നിരവധിപേര്‍ ഡീന്‍ കുര്യാക്കോസ് എംപിക്ക് നിവേദനങ്ങളും പരാതികളും കൈമാറി.

മണ്ഡലത്തില്‍ ബഹുജന സമ്പർക്ക യാത്രയുമായി എംപി ഡീന്‍ കുര്യക്കോസ്

ഇടുക്കി: മണ്ഡലത്തില്‍ ബഹുജന സമ്പർക്ക യാത്രയുമായി ഡീന്‍ കുര്യക്കോസ് എംപി. രാജാക്കാട്, സേനാപതി, ഉടുമ്പന്‍ചോല പഞ്ചായത്തുകളിലാണ് ഡീന്‍ കുര്യാക്കോസ് സന്ദര്‍ശനം നടത്തിയത്. വോട്ടര്‍മാരെ നേരില്‍കാണുന്നതിനും പ്രളയദുരിതാശ്വാസം വിലയിരുത്തുന്നതിനുമായാണ് സന്ദര്‍ശനം. പ്രളയത്തില്‍ നഷ്ടം നേരിട്ട കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെ നിരവധിപേര്‍ നിവേദനങ്ങളും പരാതികളും എംപിക്ക് കൈമാറി. ജനകീയ വിഷയങ്ങളില്‍ താന്‍ എന്നും നാട്ടുകാര്‍ക്കൊപ്പം ഉണ്ടാകുമെന്ന് ഡീന്‍ കുര്യാക്കോസ് ഉറപ്പ് നല്‍കി.

മണ്ഡലത്തില്‍ ബഹുജന സമ്പർക്ക യാത്രയുമായി എംപി ഡീന്‍ കുര്യക്കോസ്

കെപിസിസി എക്‌സിക്യൂട്ടീവ് അംഗം ആർ ബാലൻ പിള്ള, ഡിസിസി ജനറൽ സെക്രട്ടറിമാരായ സേനാപതി വേണു, എം എൻ ഗോപി, ബ്ലോക്ക് കമ്മറ്റി പ്രസിഡന്‍റ് ബെന്നി തുണ്ടത്തിൽ, മണ്ഡലം കമ്മറ്റി പ്രസിഡന്‍റ് ജോസ് ശൗര്യംമാക്കൽ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റെജി പനച്ചിക്കല്‍, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് ജെയിംസ് തെങ്ങുംകുടി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

Intro:ഐക്യ ജനാധിപത്യ മുന്നണിയാണ് ശരിയെന്ന് ജനം തിരിച്ചറിഞ്ഞെന്നും, അതുകൊണ്ടാണ് ജാതി മത രാഷ്ട്രീയത്തിന് അതീതമായി വോട്ട് ചെയ്ത് തന്നെ വലിയ ഭൂരിപക്ഷത്തിൽ ജയിപ്പിച്ചതെന്നും ഡീൻ കുര്യാക്കോസ് എം. പി മാങ്ങാത്തൊട്ടിയിൽ പറഞ്ഞു.
Body:വോട്ടർമാരെ നേരിൽ കാണുന്നതിനും, പ്രളയ ദുരിതാശ്വാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും, പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിനുമായി രാജാക്കാട്, സേനാപതി, ഉടുമ്പൻചോല പഞ്ചായത്തുകളിൽ നടത്തിയ ബഹുജന സമ്പർക്ക യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ വിഷയങ്ങളിൽ താൻ എന്നും നാട്ടുകാർക്കൊപ്പം ഉണ്ടാകുമെന്നും ഡീൻ ഉറപ്പ് നൽകി.

ബൈറ്റ്:
ഡീൻ കുര്യാക്കോസ്
എം. പി Conclusion:പ്രളയക്കെടുതികളിൽ നഷ്ടം നേരിട്ട കർഷകരും, തൊഴിലാളികളും ഉൾപ്പെടെ നിരവധിപ്പേർ നിവേദനങ്ങളും പരാതികളും എം. പിയ്ക്ക് നൽകി. കെ. പി. സി. സി എക്സിക്യൂട്ടീവ് അംഗം ആർ. ബാലൻ പിള്ള, ഡി. സി. സി ജനറൽ സെക്രട്ടറിമാരായ സേനാപതി വേണു, എം. എൻ ഗോപി, ബ്ളോക്ക് കമ്മറ്റി പ്രസിഡൻ്റ് ബെന്നി തുണ്ടത്തിൽ, മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് ജോസ് ശൗര്യംമാക്കൽ, നെടുങ്കണ്ടം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റെജി പനച്ചിയ്ക്കൽ, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജെയിംസ് തെങ്ങുംകുടി എന്നിവർ സംസാരിച്ചു.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.