ഇടുക്കി: തൊടുപുഴ ഇരുകല്ലുംമുടിയില്‍ കമിതാക്കള്‍ ജീവനൊടുക്കി. തട്ടക്കുഴ സ്വദേശിയായ യുവാവും മുളപ്പുറം സ്വദേശിനിയായ യുവതിയുമാണ് ജീവനൊടുക്കിയത്. രാവിലെ മുതല്‍ ഇരുകല്ലുംമുടിയ്‌ക്കു സമീപം ബൈക്ക് ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് പാറയിടുക്കില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
തൊടുപുഴയില്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്‌തു - ഇടുക്കി വാര്‍ത്തകള്‍
ഇരുകല്ലുംമുടിയിലെ പാറിയിടുക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
തൊടുപുഴയില്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്‌തു