ETV Bharat / state

ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്

author img

By

Published : May 20, 2020, 5:35 PM IST

Updated : May 20, 2020, 6:15 PM IST

റോഡില്‍ ഒഴിച്ചിരുന്ന ടാറില്‍ തെന്നി നീങ്ങിയ ലോറി സമീപത്തെ വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു

lorry overturned in adimali  adimali accident news  ടാര്‍ മിക്‌സ് ലോറി മറിഞ്ഞു  അടിമാലി ആനച്ചാല്‍ അപകടം  ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു
ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

ഇടുക്കി: ടാര്‍ മിക്‌സുമായി എത്തിയ ലോറി പാതയോരത്തെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്. കൈക്ക് പൊള്ളലേറ്റ വീട്ടുടമയായ ഫാറ്റോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിമാലി ആനച്ചാലില്‍ രാവിലെ 11 ന് ആയിരുന്നു അപകടം. ആനച്ചാല്‍ ആഡിറ്റ് റോഡിന്‍റെ ടാറിങ് ജോലികള്‍ക്കുള്ള ടാര്‍ മിക്‌സുമായി എത്തിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. നിര്‍മാണ ജോലികളുടെ ഭാഗമായി റോഡില്‍ ഒഴിച്ചിരുന്ന ടാറില്‍ കയറി തെന്നി നീങ്ങിയ ലോറി സമീപത്തെ വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. ലോറിയില്‍ നിന്നും ചാടിയതിനാല്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Last Updated : May 20, 2020, 6:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.