ETV Bharat / state

ലോക്ക്ഡൗണ്‍ ലംഘനം; ഇടുക്കിയിൽ 2773 കേസുകൾ രജിസ്റ്റര്‍ ചെയ്തു - ഇടുക്കി കൊവിഡ്

മെയ് 8 മുതല്‍ മെയ് 28 വരെയുള്ള കണക്കുകളാണിത്. 104 പേര്‍ക്കെതിരെ ക്വാറന്‍റൈയ്‌ൻ ലംഘനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ലോക്ക്ഡൗണ്‍ ലംഘനം  covid norms violation  lockdown violation idukkki  idukki covid  idukki district police  ഇടുക്കി കൊവിഡ്  2773 cases registered in idukki district
ലോക്ക്ഡൗണ്‍ ലംഘനം; ഇടുക്കിയിൽ 2773 കേസുകൾ രജിസ്റ്റര്‍ ചെയ്തു
author img

By

Published : May 28, 2021, 10:21 PM IST

ഇടുക്കി: ജില്ലയിൽ കൊവിഡ് ലോക്ക്ഡൗണ്‍ ലംഘിച്ചതിന് മെയ് 8 മുതല്‍ മെയ് 28 വരെ 2773 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 104 പേര്‍ക്കെതിരെ ക്വാറന്‍റൈയ്‌ൻ ലംഘനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 16301 പെറ്റി കേസുകള്‍ കൈക്കൊണ്ടു. 41832 ആളുകളെ താക്കീത് ചെയ്‌ത് വിട്ടയച്ചു. നിയന്ത്രണങ്ങൾ ലംഘിച്ചവരിൽ നിന്നായി 580 വാഹനങ്ങള്‍ പിടിച്ചെടുത്തു.

Also Read:പത്തനംതിട്ടയില്‍ വിദേശത്ത് പോകുന്നവര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍

ജില്ലയിലെ നാല് അന്തര്‍സംസ്ഥാന ചെക്ക് പോസ്റ്റുകളിലും കാനനപാതകളിലും പൊലീസും ഇതര വകുപ്പുകളും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി വരുകയാണ്. ലോക്ക്ഡൗണ്‍ അവസാനിക്കുന്നത് വരെ കര്‍ശന നിയന്ത്രണങ്ങളും പരിശോധനകളും തുടരുമെന്ന് പൊലീസ് അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള ക്വാറന്‍റൈയ്‌ൻ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കൊവിഡ് കണ്‍ട്രോള്‍ റൂമിൽ വിളിച്ച് അറിയിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പൊലീസ് കൊവിഡ് കണ്‍ട്രോള്‍ റൂം നമ്പര്‍- 9497961905

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.