ETV Bharat / state

ഉപതെരഞ്ഞെടുപ്പ്: കുരിശുംപടിയില്‍ യുഡിഎഫ്, വടക്കേ ഇഡലിപ്പാറക്കുടിയില്‍ ബിജെപി - കുരിശുംപടി

രാജാക്കാട് കുരിശുംപടി ( 9-ാം വാർഡ്) വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പ്രിൻസ് തോമസ് 429 വോട്ടിന് വിജയിച്ചു. ഇടമലക്കുടി ഗ്രാമപഞ്ചായത്ത് വടക്കേ ഇഡലിപ്പാറക്കുടി ( 9-ാം വാർഡ്) വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ചിന്താമണി ഒരു വോട്ടിനും വിജയിച്ചു

local body by election results  Rajakkad Election  രാജാക്കാട് പഞ്ചായത്ത് വാര്‍ഡ് തെരഞ്ഞെടുപ്പ്  ഉപതെരഞ്ഞെടുപ്പ്  കുരിശുംപടി  ഇഡലിപ്പാറക്കുടി
ഉപതെരഞ്ഞെടുപ്പ്: കുരിശുംപടിയില്‍ യുഡിഎഫ്, വടക്കേ ഇഡലിപ്പാറക്കുടിയില്‍ ബിജെപി
author img

By

Published : Dec 8, 2021, 3:04 PM IST

ഇടുക്കി: രാജാക്കാട് പഞ്ചായത്തിലെ ഒഴിവുള്ള രണ്ട് വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്കും യുഡിഎഫിനും നേട്ടം. രാജാക്കാട് കുരിശുംപടി ( 9-ാം വാർഡ്) വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പ്രിൻസ് തോമസ് 429 വോട്ടിന് വിജയിച്ചു. ഇടമലക്കുടി ഗ്രാമപഞ്ചായത്ത് വടക്കേ ഇഡലിപ്പാറക്കുടി ( 9-ാം വാർഡ്) വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ചിന്താമണി ഒരു വോട്ടിനും വിജയിച്ചു.

Also Read: By-election; ഉപതെരഞ്ഞെടുപ്പ്; കൊച്ചിയിൽ ഇടതു മുന്നണിക്ക് വിജയം, ഭരണം സുഗമം

തെഞ്ഞെടുപ്പ് ഫലങ്ങള്‍

ഇടമലക്കുടി ഗ്രാമപഞ്ചായത്ത് വടക്കേ ഇഡലിപ്പാറക്കുടി

ആകെ പോൾ ചെയ്ത വോട്ട് - 92

ചിന്താമണി (ബിജെപി)- 39

ശ്രീദേവി രാജമുത്തു (എൽഡിഎഫ്) - 38

ചന്ദ്ര (യുഡിഎഫ്) -15

രാജക്കാട് 9-ാം വാർഡ് (കുരിശുംപടി)

പ്രിൻസ് തോമസ് (യുഡിഎഫ്)- 678

കെ.പി അനിൽ (എൽഡിഎഫ്)- 249

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.