ഇടുക്കി: ഇടവെട്ടി ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന്‍ പദ്ധതിയില്‍ പണിപൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ കൈമാറി. 63 വീടുകളുടെ താക്കോല്‍ ദാനം തൊടുപുഴ എംഎൽഎ പി.ജെ.ജോസഫ് നിർവഹിച്ചു. ലൈഫ് പദ്ധതി പ്രകാരം രണ്ട് കോടി 28 ലക്ഷം രൂപയാണ് ഭവനനിര്‍മാണത്തിന് ചെലവഴിച്ചത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ഥികളെ അനുമോദിക്കുകയും പഞ്ചായത്തില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടുന്ന 12 വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്യുകയും ചെയ്തു. ചടങ്ങില്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിക്കുകയും ചെയ്‌തു.
ലൈഫ് മിഷന്‍ പദ്ധതി; 63 വീടുകളുടെ താക്കോല്‍ കൈമാറി
സംസ്ഥാന സര്ക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി പ്രകാരം രണ്ട് കോടി 28 ലക്ഷം രൂപ മുടക്കിയാണ് 63 വീടുകളുടെ നിര്‍മാണം ഇടവെട്ടി പഞ്ചായത്തില്‍ പൂര്‍ത്തിയാക്കിയത്.
ഇടുക്കി: ഇടവെട്ടി ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന്‍ പദ്ധതിയില്‍ പണിപൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ കൈമാറി. 63 വീടുകളുടെ താക്കോല്‍ ദാനം തൊടുപുഴ എംഎൽഎ പി.ജെ.ജോസഫ് നിർവഹിച്ചു. ലൈഫ് പദ്ധതി പ്രകാരം രണ്ട് കോടി 28 ലക്ഷം രൂപയാണ് ഭവനനിര്‍മാണത്തിന് ചെലവഴിച്ചത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ഥികളെ അനുമോദിക്കുകയും പഞ്ചായത്തില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടുന്ന 12 വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്യുകയും ചെയ്തു. ചടങ്ങില്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിക്കുകയും ചെയ്തു.
Body:
വി.ഒ
സംസ്ഥാന സര്ക്കാരിന്റെ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തിയാക്കിയ 63 വീടുകളുടെ താക്കോല്‍ ദാനമാണ് നടത്തിയത്. ലൈഫ് പദ്ധതി പ്രകാരം 2 കോടി 28 ലക്ഷം രൂപയാണ് ഭവനനിര്‍മാണത്തിന് ചെലവഴിച്ചത്.ഉപഭോക്താക്കൾക്കുള്ള വീടുകളുടെ താക്കോൽദാനം തൊടുപുഴ എം എൽ എ പി.ജെ ജോസഫ് നിർവ്വഹിച്ചു.
ബൈറ്റ്
പി.ജെ ജോസഫ്
തുടർന്ന് പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിക്കുകയും പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയുടെ തെങ്ങും തൈ വിതരണവും നടത്തി. Conclusion:വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും പഞ്ചായത്തില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടുന്ന 12 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്യുകയും ചെയ്തു. പഞ്ചായത്തിലെ ഒരു സ്‌കൂളിലേക്ക് ഒരു ലക്ഷം രൂപയുടെ ഫര്‍ണിച്ചറും നല്‍കി.
ETV BHARAT IDUKKI