ETV Bharat / state

ചിന്നക്കനാലിലെ സമൂഹ അടുക്കളക്ക് സാമ്പത്തിക സഹായം ലഭിച്ചില്ലെന്നാരോപിച്ച് കുടുംബശ്രീ രംഗത്ത് - കുടുംബശ്രീ സിഡിഎസ്

കടം വാങ്ങിയാണ് നിലവില്‍ സമൂഹ അടുക്കളയുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍

ചിന്നക്കനാല്‍ സമൂഹ അടുക്കള  kudumbasree  chinnakanal community kitchen  കുടുംബശ്രീ സിഡിഎസ്  ചിന്നക്കനാല്‍ കുടുംബശ്രീ
ചിന്നക്കനാലിലെ സമൂഹ അടുക്കള; സാമ്പത്തിക സഹായം ലഭിച്ചില്ലെന്നാരോപിച്ച് കുടുംബശ്രീ
author img

By

Published : May 3, 2020, 8:31 PM IST

ഇടുക്കി: ചിന്നക്കനാല്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ അടുക്കളയുടെ പ്രവര്‍ത്തനം ഒരു മാസം പിന്നിടുമ്പോഴും പഞ്ചായത്തില്‍ നിന്നും സാമ്പത്തിക സഹായം നല്‍കിയിട്ടില്ലെന്നാരോപിച്ച് നടത്തിപ്പുകാരായ കുടുംബശ്രീ സിഡിഎസ് രംഗത്ത്. കടം വാങ്ങിയാണ് നിലവില്‍ സമൂഹ അടുക്കളയുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ പറഞ്ഞു.

ചിന്നക്കനാലിലെ സമൂഹ അടുക്കള; സാമ്പത്തിക സഹായം ലഭിച്ചില്ലെന്നാരോപിച്ച് കുടുംബശ്രീ

ദുരിതാശ്വാസ കിറ്റും റേഷനും സര്‍ക്കാര്‍ വിതരണം ചെയ്‌തതോടെ സമൂഹ അടുക്കളയില്‍ നിന്നും ഭക്ഷണമെത്തിക്കേണ്ടവരുടെ എണ്ണം കുറഞ്ഞെങ്കിലും അമ്പതോളം പേര്‍ക്ക് നിലവില്‍ ഇവര്‍ ഭക്ഷണമെത്തിക്കുന്നുണ്ട്. മറ്റ് മേഖലകളിലെ ഭൂരിഭാഗം സമൂഹ അടുക്കളകളും പ്രവര്‍ത്തനം അവസാനിപ്പിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.