ഇടുക്കി: ഇടുക്കിയിൽ എൽഡിഎഫിന് തിരിച്ചടി ഉണ്ടാകില്ലെന്ന് ജില്ല കൺവീനർ കെകെ ശിവരാമൻ. ഇത്തവണ ജില്ലയിൽ പോളിങ് ശതമാനം കുറവാണ്. യുഡിഎഫിലെ കലാപമാണ് പോളിങ് കുറഞ്ഞതിന് കാരണം. ഇരട്ടവോട്ട് വിവാദം അവരുടെ പരാജയ ഭീതി മൂലമാണ് തോൽവിക്ക് മുന്‍പുള്ള മുൻകൂർ ജാമ്യമാണെന്ന് ശിവരാമൻ അഭിപ്രായപ്പെട്ടു. കേരളത്തിൽ വോട്ടുള്ള നിരവധി ആളുകൾ മറ്റ് സംസ്ഥാനങ്ങളിലുണ്ട്. അവരെ വോട്ട് ചെയ്യാൻ എത്തിക്കുക എന്നത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്. അതിനെ കള്ളവോട്ട് എന്ന് വിശേഷിപ്പിച്ച് ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടുക്കിയിൽ എൽഡിഎഫിന്‍റെ വിജയം ഉറപ്പ്: കെകെ ശിവരാമന്‍ - ഇടുക്കിയിൽ എൽഡിഎഫിന്‍റെ വിജയം ഉറപ്പ്: കെ കെ ശിവരാമന്‍
ഇടുക്കിയിൽ ഇത്തവണ പോളിങ് ശതമാനം വളരെ കുറവാണ്.